🚩s⃠a⃠k⃠h⃠a⃠v⃠🚩
3K views • 1 years ago
#🇮🇳 August 15 Updates 🇮🇳 എല്ലാവര്‍ക്കും നിറഞ്ഞ സന്തോഷത്തോടെ സ്വാതന്ത്രൃദിനാശംസകള്‍ നേരുന്നു, ഈ ദിവസം നമ്മള്‍ക്കായി ജീവന്‍ പോലും ബലി കൊടുത്ത് സ്വാതന്ത്രൃം നേടി തന്ന അനേകലക്ഷം സമരസേനാനികളെ ഓര്‍ക്കുന്നതിനൊപ്പം വരും തലമുറയിലേക്ക് അവരുടെ വീരഗാഥകള്‍ പകര്‍ന്നു നല്‍കാം,സ്വാതന്ത്രൃം എന്നത് എത്ര ഉദാത്തമാണ് എന്നും അത് ദുഃസ്വാതന്ത്രൃമാകാതെ എങ്ങനെ മനുഷ്യ സ്നേഹപരമായി ഉപയോഗിക്കാം എന്നും പഠിപ്പിക്കാം, ഒപ്പം തന്നെ അനേകായിരം വര്‍ണ്ണ വര്‍ഗ്ഗ മത ജാതി ഭാഷാ സംസ്കാരങ്ങളുടെ ഒത്തു ചേരലില്‍ നാനാത്വത്തില്‍ ഏകത്വം എന്ന മഹനീയ സംസ്കാരം ഉടലെടുത്ത പുണ്യ ഭാരതത്തെ നെഞ്ചോടു ചേര്‍ത്തു വയ്ക്കാം. ഇനിയുള്ള ഒാരോ നിമിഷങ്ങളും ഭാരതീയൻ എന്ന കുലീനത നിറഞ്ഞ അഭിമാനം ഉയര്‍ത്തി പിടിക്കാന്‍ കഴിയുന്നതാകട്ടെ എന്ന് ആശംസിക്കുന്നു ..
20 likes
13 comments • 9 shares