Failed to fetch language order
👫 ചങ്ക് ട്രോൾസ് 🤣
373 Posts • 356K views
𝓛𝓲𝓼𝓼𝓲𝓮
5K views 3 months ago
#👫 ചങ്ക് ട്രോൾസ് 🤣 എന്റെ ചങ്ക് @𝐀𝐟𝐬𝐚𝐥 ഇന്നലെ ഓന്റെ കയ്യിലുള്ളത് വച്ച് B'day പാർട്ടിനടത്തി... ഓരോ പരിപ്പുവടയും, ചായയും കൊടുത്തു 😛😛 വന്ന ചങ്കോൾ ഒന്നും ഗിഫ്റ്റ് കൊടുത്തില്ലെന്നു മാത്രമല്ല കിട്ടിയത് മുഴുവൻ മുണുങ്ങി.. എന്നിട്ട് പിശുക്കൻ, വിളിച്ച് വരുത്തി പറ്റിച്ചു 😛😛 എന്നൊക്കെയുള്ള പേര് ദോഷവും 🤭🤭🤣🤣🤣🤣 പാവം ഉള്ളത് അല്ലേ കൊടുക്കാൻ പറ്റൂ.. ഒരു ലോഡ് ബെസ്‌മവും ആയി രാത്രി ഉറക്കം പോലും വരാതെ കിടന്നുള്ള ഓന്റെ ഗദ്ഗദങ്ങൾ ആണ് 🤣🤣🤣 പ്യാവം അഫ്സൽ...😛😛🤭🤭 #🤝 സുഹൃദ്ബന്ധം #😂 ട്രോളുകൾ #😹 തമാശ തമാശ
63 likes
154 comments 20 shares