#

നമ്മൾ അതിജീവിച്ചു

മനുഷ്യനാണ് ഇച്ച ശക്തി കൂടുതലുള്ളവരാ അത് കൊണ്ട് മറക്കും വെറുക്കും മരിക്കും ഉള്ളിൽ തോന്നിപ്പിക്കുന്ന silence move ment പുറത്ത് കാണിക്കാതെ നാലാളെ മുമ്പിൽ ചിരിച്ചു കളിച്ചു കുറെ സംസാരിക്കുക... അപ്പൊ silent hartt ഉണർന്നു ചിന്തിക്കാൻ തുടങ്ങും ഒരു വട്ടമെങ്കിലും പറയും എന്തിനാ നമ്മെ വേണ്ടാത്തവരെ നമുക്ക് വേണ്ടവർ നമ്മെ വേണ്ട എന്ന് തോന്നിപ്പിച്ചാൽ വിട്ട് കളയണം മനുഷ്യനാണ് മാറും മരിക്കും.... ഇന്നലെ എന്റെ അനുഭവം നിങ്ങൾക്കു പറഞ്ഞു തന്നതാ... എത്ര ഇഷ്ട്ട പെട്ടവരായാലും അവർക്ക് നമ്മെ വേണ്ട എന്ന് തോന്നിയാൽ വിട്ട് കളയണം..
764 കണ്ടവര്‍
1 വർഷം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post