📙 നോവൽ
👉 *_സ്ത്രീകൾ നിസ്ക്കാരത്തിൽ മുഖം മറക്കുമ്പൊൾ താടി എല്ലിന് താഴെ വെളിവായാൽ നിസ്ക്കാരം സ്വഹീയാകുമോ...❓_* 👉 *_നിസ്ക്കാരത്തിനിടയിൽ സ്ത്രീകളുടെ മുടി വെളിവായാൽ നിസ്ക്കാരം ബാത്തിലാകുമോ... ❓_* 👉 *_സുജൂദിൽ സ്ത്രീകളുടെ കാൽ പാദം വെളിവായാൽ വല്ല കുഴപ്പവും ഉണ്ടൊ... ❓_* 👉 *_പർദ്ദ ദരിച്ച് നിസ്ക്കരുക്കുമ്പൊഴു ത്വവാഫ് ചെയ്യുമ്പൊളും പ്രത്തേകം ശ്രദ്ധിക്കേണ്ടത് എന്ത്...❓_* 👉 *_സ്ത്രീകൾ നിസ്ക്കാരത്തിൽ തക്ബീർ കെട്ടാനും റുകൂഹിൽ നിന്നും നിറുത്തതിലോട്ട് പോകുമ്പോളും എല്ലാം കൈ ഉയർത്തുമ്പോൾ നിസ്ക്കാര കുപ്പായം‌ താഴോട്ട് പോയി കൈ കണ്ടാൽ വല്ല കുഴപ്പവും ഉണ്ടൊ... ❓_* *_08:49_*​
#

📙 നോവൽ

00:00
1.4k views
20 days ago
💖ഹൃദയം കവർന്ന നന്മയുള്ള കാന്താരി💖 @@@@@@@@@@@@@@@@@@ പാർട്ട്‌ 5 @@@@@ ഹായ് ഞാൻ അർച്ചന നിങ്ങളുടെ നായിക നിങ്ങളുടെ അർജുൻ സർ വിചാരിക്കുന്നത് പോലെ അത്ര വലിയ അഹകാരിയും തെമ്മാടിയും ഒന്നും അല്ല ട്ടോ. പിന്നെ തെറ്റ് കണ്ടാൽ പ്രതികരിക്കും അത്രേ ഉള്ളൂ.അതുകൊണ്ട് തന്നെ ഒരുപാട് ശത്രുക്കളും ഉണ്ട്. ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല എന്നേ ഇങ്ങനെ ആക്കാൻ എന്റെ ഏട്ടനും ഫ്രണ്ട്സും ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് എനിക്ക് സഹിക്കാൻ പറ്റാത്ത ഒരുപാട് നഷ്ടങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.അതൊക്കെ നിങ്ങൾക്ക് വഴിയേ മനസിലാവും പിന്നെ ഇപ്പോ നടന്നത് കണ്ണില്ലാത്തവർക്കേ കണ്ണിന്റെ വില അറിയൂ എന്ന് പറയാറില്ലേ അത്‌ ഇവിടെയും സംഭവിച്ചത്. അപ്പോ നമ്മുക്ക് കഥയിലേക്ക് പോവാം. ഈശ്വര ഇവൾക്ക് എന്താ വട്ടാണോ കാണുന്നവരെ ഒക്കെ തല്ലാൻ. ഞാൻ അവളുടെ അടുത്തേക്ക് പോവുമ്പോൾ ആണ് അവളുടെ ഡയലോഗ്. എന്ത് തെറ്റാ ഡി ആ പാവം മനുഷ്യൻ നിന്നോട് നിന്റെ ഭർത്താവിനോട് ചെയ്യിതത . ഭർത്താവിന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കൾ ആയി കാണാൻ പറ്റില്ലെകിൽ പിന്നെ നീ ഒക്കെ എന്തിനാ കല്യാണം കഴിച്ചേ. വാ ഡോ പോവാം. പിന്നെ നിന്റെ ഭർത്താവിനെ കാണണം എങ്കിൽ പോലീസ് സ്റ്റേഷനിൽ ചെല്ല് അവിടെ ഉണ്ട് പുള്ളി. നീയും പോയി കിടക്കണ്ടതാ അവിടെ പക്ഷേ ആ കുഞ്ഞിനെ ഓർത്തുകൊണ്ട് മാത്രാ ഒരു തല്ലില്ല ഒതുക്കിയത്. പോവാം hm. നിങ്ങൾക്ക് ഒക്കെ കാര്യം മനസിലായല്ലോ അല്ലേ. ഇത് അദ്ദേഹത്തിന്റെ വീട് ആയിരുന്നു. അവൾ എന്നേ കോളേജിൽ ഇറക്കി ഒരു വാക്ക് പോലും പറയാതെ പോയി @@@@@@@@@@@@@@@@@@@@@@ ഏട്ടാ........ ഇവര് വന്നില്ലേ. വണ്ടി ഉണ്ടല്ലോ ഇവിടെ പിന്നെ ഇത് എവിടെ പോയി ഏട്ടാ മോളെ ഞങ്ങൾ ഇവിടെയാ ദേ വരുന്നു ഇവര് എന്താ അപ്പുറത്തെ വീട്ടിൽ എവിടെ ആയിരുന്നു ഇതുവരെ. ഇന്ന് എന്തൊക്കെ പ്രശ്നം ഉണ്ടാക്കി. ആരെയൊക്കെ തല്ലി ആരൊക്കെ ഹോസ്പിറ്റലിൽ ആയി. മോനെ ആഷി വേണ്ട വെറുതെ അവളുടെ കൈക്ക് പണി ഉണ്ടാക്കണ്ട. പിന്നെ നിന്നെ എടുത്ത് ഞാൻ ഹോസ്പിറ്റലിൽ പോവേണ്ടി വരും അല്ല ഏട്ടൻസ് ഇത് ആരാ ഓ മറന്നു ഇത് അരണവ നമ്മൾ ഇപ്പോ തുടങ്ങിയ കൺസ്ട്രക്ഷൻ കമ്പനിയില്ലെ അതിന്റെ പാർട്ണർ ആണ് ഹായ് ഹലോ ഇതാണ് ഞങ്ങൾ പറഞ്ഞ ഞങ്ങളുടെ പുന്നാര പെങ്ങൾ. പാവം കണക്കെ ഉള്ള ഈ നിൽപ്പേ ഉള്ളൂ ആളു നല്ല ഒന്നാതരം കാന്താരി ആണ്. ആദി...,,, അത്‌ നിങ്ങൾ ചോദിക്കുന്നത് കേട്ടപ്പോയെ മനസിലായി ഇനിയും ഇവിടെ നിന്നാൽ ഇവര് രണ്ടും കൂടി എന്ന് നാണം കെടുത്തും എത്രയും പെട്ടന്ന് ഇവിടുന്ന് മുങ്ങണം നിങ്ങൾ സംസാരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം. ടാ തെണ്ടി നിനക്ക് ഞാൻ തരാം മിക്കവാറും ഇവിടെ ഒരു കൊലപാതകം നടക്കും ആഷി നീ സൂക്ഷിച്ചോ @@@@@@@@@@@@@@@@@@@@@@ ഈ ഏട്ടൻ ഇത് എവിടെ പോയി വിളിച്ചാൽ വരാം എന്ന് പറയുന്നത് അല്ലാതെ വരുന്നതും ഇല്ല. ഒന്ന് ഫ്രഷ് ആയി ബെഡിലേക്ക് വീണു മനസ്സിൽ മുഴുവൻ അവളെ കുറിച്ച് ഉള്ള ചിന്തകൾ ആണ്. അവളുടെ ആ കരിനീല മിഴികളും ആ ചിരിയും. അവളുടെ കലിപ്പും ഒക്കെ. ഒരു ദിവസം പോലും ആയിട്ടില്ല അവളെ കണ്ടിട്ട്. പക്ഷേ അവളോട് എന്തോ ഒരു അട്ട്രാക്ഷൻ പ്രേമം ഒന്നും അല്ല ട്ടോ. ഇതൊക്കെ ആലോചിച്ചൊരിക്കുമ്പോൾ ആണ് നന്ദു പറഞ്ഞ പാട്ടിനെ കുറിച്ച് ഓർമ വന്നത്. ഞാൻ ആ പാട്ട് നേരത്തെ ഡൌൺലോഡ് ചെയ്യ്ത് ഇരുന്നു. ഒരുതവണ കേട്ടപ്പോൾ തന്നെ എനിക്ക് ആ പാട്ട് ഇഷ്ടപ്പെട്ടു. ഞാൻ എന്റെ ഗിറ്റാറും എടുത്ത് ബാൽക്കണിയിൽ പോയി ഇരുന്നു എന്നിട്ട് ഹെഡ് സെറ്റും ഇട്ട് ആ പാട്ട് ഒന്ന് ടൂൺ ചെയ്യിതു 🎶നില നിലവിലെ പൊൻതാരമായി എൻ അരികിൽ വരില്ലേ നീ 🎶 ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ആണ് ഞാൻ അത്‌ കേട്ടത് ഞാൻ ജീവനെ പോലെ കൊണ്ട് നടക്കുന്ന പാട്ട് ആരോ പാടുന്നു അതും ഗിറ്റാർ വച്ചിട്ട് അപ്പോ തന്നെ ബാല്കണിയിലേക്ക് പോയി. പാടുന്ന ആളെ കണ്ടു പക്ഷേ മുഖം കണ്ടില്ല. ഒരുപാട് തവണ ഞാൻ ആളെ വിളിച്ചു എങ്കിലും ആളു അത്‌ കേൾക്കുന്നില്ല. പിന്നെ ഞാൻ അതിന് മുതിർന്നില്ല. ആ പാട്ട് കേട്ട് അങ്ങനെ നിന്നു. ആ സൗണ്ടിൽ ആ പാട്ട് കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ. എന്റെ പിറകിൽ ആരുടെയോ നിഴൽ കണ്ട ആണ് ഞാൻ തിരിഞ്ഞു നോക്കിയത് അപ്പോ കണ്ട കഴിച്ച. എനിക്ക് ഒരുപാട് സന്തോഷം നൽകി. ആർക്കു വേണ്ടി ആണോ ഞാൻ ആ പാടാൻ ശ്രമിക്കുന്നത് അവൾ തന്നെ കണ്ണും അടിച്ച ആ പാട്ട് ആസ്വദിക്കുന്നു. അവൾ കണ്ണ് തുറക്കുന്നത് കണ്ടതും അപ്പോ തന്നെ തിരിഞ്ഞു നിന്ന് റൂമിലേക്ക് പോയി. എന്നേ എങ്ങാനും ഇവിടെ കണ്ടാൽ അവൾ എന്ന് പച്ചക്ക് കത്തിക്കും അത്രക്ക് ദേഷ്യം ഉണ്ട് എന്നോട്. അപ്പോ അവളുടെ വീട് ഇത് ആണ് അല്ലേ സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു പാർട്ണർ ഷിപ് ഉണ്ട് എന്ന് അല്ലാതെ അതിനെ കുറിച്ച് ഡീറ്റെയിൽസ് ഒന്നും എനിക്ക് അറിയില്ല ട്ടോ. അതൊക്കെ നോക്കുന്നത് ഏട്ടനാ @@@@@@@@@@@@@@@@@@@@@@ അതെ ഞങ്ങൾ അവളെ കുറിച്ച് ഇങ്ങനെ ഒക്കെ പറയുന്നത് കേട്ട് നീ ഒന്നും വിചാരിക്കരുത് അരണവ അയ്യോ ഇല്ല ആഷി അവൾക്ക് അച്ഛനും അമ്മയും ഏട്ടന്മാരും ഒക്കെ ഞങ്ങളാ. അവൾ ഈ പ്രായത്തിൽ തന്നെ ഒരുപാട് സഹിച്ചിട്ടുണ്ട്. അതൊക്കെ മറക്കാൻ വേണ്ടിയാ ഞങ്ങൾ അവളെ ഇങ്ങനെ വിട്ടേക്കുന്നെ എന്താ ആദി ഇതൊക്കെ ഞാൻ അവളെ കുറിച്ച് ഒന്നും വിചാരിച്ചിട്ടില്ല. നിങ്ങൾക്ക് അവളോടും അവൾക്ക് നിങ്ങളോടും ഉള്ള സ്നേഹം കാണുമ്പോൾ ഒരു പെങ്ങൾ ഇല്ലാത്തതിന്റെ വിഷമം ഞാൻ അറിയുന്നു. അത്‌ നികത്താൻ ഞാൻ ഉണ്ടല്ലോ ഇവിടെ അതാണ് ഇനി ഇവൾ നിന്റെ കൂടി പെങ്ങൾ അല്ലേ അരണവ യെസ് അപ്പോ മോനെ അരണവേ എന്താ വിളിച്ചേ എന്തേ എന്റെ ഏട്ടനെ ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് ഒക്കെ വിളിക്കും എന്തേ എന്തെകിലും എതിരഭിപ്രായം ഉണ്ടോ അയ്യോ ഇല്ല എന്റെ പെങ്ങളെ അതെ ഈ വീട്ടിൽ എന്തെകിലും കഴിക്കാൻ ഉണ്ടോ എനിക്ക് വിശക്കുന്നു വാ കഴിക്കാം അപ്പോ നിങ്ങൾ കഴിക്ക് ഞാൻ പോവാം അതെ എങ്ങോട്ടാ കഴിച്ചിട്ട് പോയാൽ മതി മോളെ അത്‌ വേണ്ട പറയുന്നത് കേട്ടാൽ മതി പറ എന്തൊക്കെ ഉണ്ട് ഇന്നത്തെ വിശേഷങ്ങൾ hm പറയാം. ഇന്ന് നടന്ന് കാര്യങ്ങൾ ഒക്കെ ഞാൻ അവർക്ക് പറഞ്ഞു കൊടുത്തു അവൾ പറയുന്നത് കേട്ടതും വെള്ളം എന്റെ തൊണ്ടയിൽ കുരുങ്ങി എന്താ ടാ എന്ത് പറ്റി ഏയ്‌ ഒന്നും ഇല്ല ടാ ആ കാട്ടുപോത്തിനു ഞാൻ വച്ചിട്ടുണ്ട് നല്ല അടർ പണി ഈശ്വര ഇവൾ ഈ പറയുന്ന കാട്ടുപോത്തു എന്റെ അനിയൻ ആണ് എന്ന് എങ്ങാനും ഇവൾ അറിഞ്ഞാൽ അവന്റെ കൂടെ എന്നെയും പഞ്ഞിക്കിടും. അവളുടെ അടുത്ത ചോദ്യം കേട്ടതും വെള്ളം വീണ്ടും തൊണ്ടയിൽ കുരുങ്ങി ഏട്ടന്റെ കൂടെ ആരാ താമസിക്കുന്നെ. ആരോ പാട്ട് പാടുന്നത് കേട്ടു അനിയൻ ആണ് ആളു നല്ല സൂപ്പർ ആയിട്ട് പാടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു. അല്ല ഡി അവൻ നിന്റെ കൈയിൽ കേറി പിടിച്ചിട്ടും നീ ഒരു kadiyil ഒതുക്കിയത് ശെരി ആയില്ല അവന്റെ ചെപ്പക്കുറ്റി നോക്കി ഒന്ന് കൊടുക്കണം ആയിരുന്നു. ഈശ്വര നല്ല ചേട്ടന്മാർ ഇവരെ പോലെ രണ്ടെണ്ണത്തിനെ കിട്ടാൻ ഞാൻ എന്ത് പുണ്യം ആണാവോ ചെയ്യ്തത് അപ്പോ ഞാൻ പോട്ടെ ഗുഡ് നൈറ്റ്‌ ഒക്കെ ടാ ഗുഡ് നൈറ്റ്‌ മോളെ നീ പോയി കിടന്നോ തുടരും ഞാൻ ആ പാട്ടും ഇവിടെ കൊടുക്കുവാണോ
#

📙 നോവൽ

00:00
4.2k views
2 months ago
കഴിവുകൾ അത് എല്ലാവരിലും അധിഷ്ടിതമാണ്. എന്നാൽ അതിനെ കഥയാക്കാനും, കവിതയാക്കാനും ഉള്ളിൽ കലയെ വശീകരിക്കാനുള്ള അടങ്ങാത്ത മോഹം വേണം. അത് നിന്നിലുണ്ടെന്ന് കാണിച്ചുതന്ന ഞങ്ങൾക്ക് നീ തന്ന ഉപഹാരം, പറയാനായി വാക്കുകൾ പോലും മൗനം പാലിച്ചു പോകുന്നു ജലാൽ നിന്റെ സമർത്ഥമാം വാചാലനതയ്ക്ക് മുമ്പിൽ. ഇത് വിജയമാണ്. നിന്റെ കവിതാ എന്ന നിലയിൽ നിന്റേതും, അത് ഞങ്ങൾക്ക് വേണ്ടിയാണ് എന്ന നിലയിൽ ഞങ്ങളുടേതും, നീ സുഹൃത്താണെന്നുള്ള നിലയിൽ എല്ലാവരുടെയും വിജയമാണിത്. നന്ദിയുണ്ട് പറഞ്ഞാൽ തീരാത്ത അത്രയും നന്ദി........ *പ്രിയ സ്നേഹിതന് പുസ്തകശാല അഡ്മിൻ പാനലിന്റെ വക...*
#

നോവൽ

00:00
5.3k views
4 months ago
No more posts
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post