📙 നോവൽ

📙 നോവൽ

29.2K
35.7K പോസ്റ്റുകള്‍
135.8M കണ്ടവര്‍
📙 നോവൽ
GIF
റൗഡി 🅑🅐🅑🅨 Part 3 💖💘🌹💖💘🌹💖 എന്തയാലും വിളിച്ച സ്ഥിതിക്ക് പോയി നോക്കാം എന്ന് കരുതിയ എനിക്ക് അവൾ തന്ന പണി കണ്ടതും ഇഞ്ചി കടിച്ച കുരങ്ങനെ പോലെ മൂഞ്ചിപ്പോയി... എടി അനക് ഇപ്പൊ എന്തിനാ കൂളിംഗ് ഗ്ലാസ്‌ അത് വേണം... വല്ല lookensum ഉണ്ടെങ്കിൽ മൗത് വാച്ച് ചെയ്യാലോ എന്നാൽ മോൾ അത് ചെയ്തതെ ഓർമ ഉണ്ടാകൂ...എന്തായാലും നിനക്ക് ഇപ്പൊ ഗ്ലാസ്‌ അല്ലെ വേണ്ടത്... എവിടെ ഞാൻ വെച്ച തരാം... എന്ന് പറഞ്ഞതും പെണ്ണ് ജീൻസിന്റെ ബാക്കിലെ pocketilek കയ് കൊണ്ട് കാണിച്ചതും ഞാൻ അന്തം വിട്ട് പോയി... അവൾ ഒന്ന് തിരിഞ്ഞാൽ വരെ അവളുടെ വയർ കാണും എന്ന അവസ്ഥയാണ് അവളെ dress എടി കോപ്പേ അന്റെ കയ്യിലെ വിലങ് ഊരിത്തന്നാല് പോരെ... അതെന്താ എന്റെ ചെക്കന് തീരെ കൺട്രോൾ ഇല്ലേ എന്ന് പറഞ്ഞു ഓൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി നീളമില്ലാതെ കുട്ടിക്കുപ്പായവും ഇട്ടോണ്ട് വന്നോളും ഓരോന്നു മനുഷ്യനെ മെനക്കെടുത്താൻ എന്ന് പറഞ് കണ്ണ് മുറുക്കി അടച്ചു ഗ്ലാസ്‌ എടുക്കുന്നതിനു ഇടയിൽ ഇടം കണ്ണിട്ട് നോക്കിയതും അവളെ വയറിന്മേൽ ഉള്ള മറുകിൽ എന്റെ മിഴികൾ ഉടാക്കിയതും ഞാൻ വേഗം നോട്ടം പിൻവലിച്ചു ഗ്ലാസ്‌ എടുത്ത് കൊടുത്ത് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടി കോടതി ലക്ഷ്യമാക്കി പറപ്പിച്ചു വിട്ടു 💘💖💘💖💘😜💘💘💖💘💘💖💘💖💘💖 കോടതിയിലെത്തിയിട്ടും ഒരു കൂസലും ഇല്ലാതെ ഭാവി അമ്മായിഅപ്പന്റഒപ്പം നടന്ന നീങ്ങി പ്രതികൂട്ടിൽ കേറി നിൽക്കുന്ന ഓളെ കണ്ടതും ഞാൻ വാ തുറന്നിരുന്നു പോയി... മോനെ ആരവ് ആ വായ അങ് പൂട്ടിയെക്... അന്റെ അല്ലെ പെണ്ണ് ഇങ്ങാനായേലിലെ അത്ഭുതം ഒള്ളൂ എന്ന് കുമാരേട്ടൻ പറഞ്ഞതും ഞാൻ ചിരിച്ചോണ്ട് സ്വയം തലക് കൊട്ടീട് കോടതിയിലേക്ക് പ്രവേശിച്ചു... അപ്പോഴേക്കും സത്യ പ്രതിജ്ഞ തുടങ്ങിയിരുന്നു... ഞാൻ കോടതിയിൽ സത്യം മാത്രമേ ബോധിപ്പിക്കുകയോള്ളൂ എന്ന് പറയാൻ പറഞ്ഞതും ആ കോപ്പ് പറഞ്ഞത് കേട്ടതും എന്റെ മാത്രമല്ല അവിടെ കൂടി യവരുടെ ഒക്കെ കിളി പോയെന്ന് ഉറപ്പായിരുന്നു എനിക്ക് സത്യം പറഞ്ഞാൽ ചോക്ലേറ്റ് ഐസ് cream വാങ്ങിതരോ... അശ്വതി ഇത് കോടതിയാണ്... അല്ലാതെ കൂൾ ബാർ അല്ലാ...(ജഡ്ജി ) അതിന് ഞാൻ പറഞ്ഞോ കഷണ്ടി തലയ കൂൾബാർ ആണെന്ന്... ഇല്ലാലോ... അപ്പൊ പറഞ്ഞ് വന്നത് എന്താണ് എന്ന് വെച്ചാൽ സത്യം പറഞ്ഞാലും ഇൻക് ഉപകാരല്ല നുണ പറഞ്ഞാലും ഇല്ല പിന്നെന്തിനാ ഞാൻ നുണപറയുന്നത് പിന്നെ സത്യം പറഞ്ഞാൽ ഇൻക് ജയിലിൽ പോയാൽ ഉണ്ടപൊരിയെങ്കിലും കിട്ടും അത് പോലെ ബിരിയാണിമ അതോണ്ട് ഞാൻ സത്യം പറയാം... ഇതൊക്കെ കേട്ടപ്പോ തന്നെ സകല ആളുകളുടേം കിളി പോയ്കൂണ്... പലരുടെയും മുഖത്തേക്ക് നോക്കിയപ്പോ ഇതിനെ ഒക്കെ നീ എങ്ങനെ സഹിക്കുമെടെ എന്ന ദയനീയ ഭാവം... ഞാൻ എല്ലാർക്കും ഒന്ന് ഇളിച്ചു കൊട്ത്ത്... അങ്ങനെ വാദം ഒക്കെ കഴിഞു ഇടക് പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിടണമെന്ന കരാറിൽ ജാമ്യം അനുവദിച്ചു... ഇന്റെ ദേവിയെ അത്ര നേരം അവളെ പൊട്ടത്തരങ്ങൾ കേട്ട് ചിരി കടിച് പിടിച്ചു നിന്നിരുന്ന ഞാൻ വരാന്തയിലെത്തിയതും പൊട്ടിച്ചിരിച്ചു പോയ്‌ തുടരും... #📙 നോവൽ
GIF
#📙 നോവൽ #❤️വാലന്റൈൻസ് ദിനാശംസകൾ #❤️വാലന്റൈൻസ് സ്റ്റാറ്റസ് #💝 ആശംസകള്‍ #📱വാള്‍പേപ്പറുകള്‍
GIF
Mr.Ghost 💀 --------- ആ പാടത്തിന്റെ വരമ്പിൽ കൂടി നടക്കുമ്പോൾ അവൻ ആയിരം തവണ കേട്ട ആ പേര് അവർ പിന്നെയും വിളിച്ചു mr ghost... പിശാചിന്റെ മുഖമുള്ള അവനെ എല്ലാവരും അങ്ങനെ ആണ് കളിയാക്കി വിളിക്കുന്നത്.. അവന്റെ മുഖം കണ്ണാടിയിൽ കാണുന്നത് അവനു തന്നെ അറപ്പാണ്... വെളുത്തു വിളറിയ ഒരു ശവത്തിന്റെ മുഖം...മാനസിക വളർച്ചയും കുറവാണ്.. കർത്താവേ എന്നാലും എനിക്ക് മാത്രം എന്താ എങ്ങനെ.... പരിഭവങ്ങൾ പറഞ്ഞു മടുത്തു....അനാഥാലയത്തിന്റെ ചുവരുകൾക്ക് പോലും ഇപ്പോൾ ഇത് കേക്കുമ്പോൾ ചിരിയാണ് എന്ന് തോന്നും.... വില്ലി എന്ന് ആരാ ആദ്യം വിളിച്ചത് അറിയില്ല.. എന്നാലും ഇപ്പൊ അതൊരു പേരായി.... കൂട്ടുകാർ വിളിക്കും വില്ലി Mr. ghost... അങ്ങനെ ഇരിക്കെ ആണ്. കൊച്ചച്ചന്റെ കൂടെ ആദ്യമായി ഒരു വെഞ്ചരിപ്പിന് കൂട്ട് പോകുന്നത്... അന്ന് ഏതോ കൂട്ടുകാർ പറയുന്നത് കേട്ടു... ഒരു പ്രേതബാധയുള്ള വീട്ടിലാ പോകുന്നതെന്ന്.... ഒന്നും മനസ്സിലായില്ല... പ്രേതമോ അത് ഞാനല്ലേ.. വേറെ ആരാ... പുറത്തേക്ക് വിടാത്ത അച്ഛൻ അന്ന് പൊക്കൊളു എന്ന് പറഞ്ഞത് എന്തിനാ...? അതൊക്കെ പോട്ടെ എന്താ ഈ പ്രേതം.... എന്നെ പോലെ ഉള്ള മറ്റാരെങ്കിലും ആണോ എന്നാൽ എനിക്ക് ഒരു കൂട്ടാവുമല്ലോ.... ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷയുമായി വില്ലി... ആദ്യമായി പുറത്തേക്ക് വന്നു കൊച്ചച്ചന്റെ ഒപ്പം. മനസ്സിൽ നിഷ്കളങ്കനായ ഒരു കൗമാരക്കാരൻ... അവർ ഒരു വീട്ടിലെത്തി... രണ്ടു ചെറിയ പെൺകുട്ടികളെയും ചേർത്തു പിടിച്ചു നിന്നാ അവർ ദീനാമ്മ കൊച്ചച്ചനോട് പറഞ്ഞു.. അച്ചോ.... ഈ കുഞ്ഞുങ്ങൾക്ക് ഉറക്കം പോലും ഇല്ല.. അതിയാൻ കിടന്ന കിടപ്പിൽ കിടന്നു നിലവിളിക്കും.. പിന്നെ.. ഞാൻ ഒറ്റക്ക് എന്ത് ചെയ്യാനാ.... കൂടെ വന്ന എന്നെ കണ്ട് ആ കുട്ടികൾ പേടിച്ചു... ദീനാമ്മ കൊച്ചച്ചനോട് ചോദിച്ചു ഇതാരാ അച്ചോ... പിശാചിനെ പോലെ ഉണ്ടല്ലോ..... അകത്തേക്ക് കടക്കുന്നതിനു മുൻപ് കൊച്ചച്ചൻ എന്നോട് പറഞ്ഞു.. വില്ലി കർത്താവിനെ പ്രാർത്ഥിച്ചോ... കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ മനസ്സ് നിറയെ കൂട്ടുകാർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു... അത് അന്നയുടെ പ്രേതമുള്ള വീടാ.., അന്നയോ അവളെയും പ്രേതമെന്നാണോ വിളിച്ചിരുന്നത്..? അകത്തേക്കു കയറുമ്പോൾ കൊച്ചച്ചന്റെ കാലുകൾ വിറയ്ക്കുന്നത് പോലെ... അന്നയെ കാണാമല്ലോ എന്നാ ആഗ്രഹത്തിൽ വില്ലിയും ആ പടികൾ കടന്നു അകത്തെത്തി.... ആ കുട്ടികൾ ഇരട്ടക്കുട്ടികൾ ജെനിയും ജാസ്മിനും പേടിയോടെ അപ്പോഴും അവനെ നോക്കുന്നുണ്ടായിരുന്നു.... അച്ഛൻ കർമ്മങ്ങളിലേക്ക് കടക്കാൻ കർത്താവിന്റെ മുന്നിലെ തിരി കത്തിച്ചു.. എന്നാൽ ആരോ ഊതി അണച്ച പോലെ അത് കെട്ടു.. അച്ഛൻ രണ്ടാമത് ശ്രമിക്കാൻ ആ തീപ്പെട്ടി കൈയിൽ എടുത്തപ്പോൾ തന്നെ അത് തനിയെ കത്തി.... പൊള്ളിയ കൈയിൽ നിന്ന് അച്ഛൻ അത് വലിച്ചെറിഞ്ഞു.. ആരോ ചിരിച്ചോ..? അതോ തോന്നിയതാണോ.. വില്ലിയുടെ കണ്ണുകൾ അപ്പോഴും അന്നയെ തിരയുകയായിരുന്നു... എന്നാൽ..? വീട്ടിലെ അടുപ്പ് കത്താൻ തുടങ്ങി....അവിടെ എത്തിയ കൊച്ചച്ഛനും ദീനാമ്മക്കും ഒപ്പം വില്ലിയും ഉണ്ടായിരുന്നു.തീനാളങ്ങൾ ഏതോ രൂപങ്ങൾ പോലെ അവനു തോന്നി.. കൂടാതെ അക്ഷരങ്ങൾ പോലെയും.... എന്നാൽ കൊച്ചച്ചൻ വല്ലാതെ ഭയപ്പെട്ട പോലെ.. ദീനാമ്മ നിർബന്ധിച്ചിട്ടും കൊച്ചച്ചൻ നിന്നില്ല.. വില്ലി പോകാം എന്ന് പറഞ്ഞപ്പോൾ... ഒട്ടും പേടിക്കാതെ നിന്നാ അവന്റെ മനസ്സിൽ അന്നയെ കണ്ടില്ലല്ലോ എന്നാ വിഷമം മാത്രമായിരുന്നു.... അവൾ എങ്ങനെ ഇരിക്കും എന്നെ പോലെ ആയിരിക്കും അതല്ലേ പ്രേതം എന്ന് പറയുന്നത്.... അവന്റെ മനസ്സ് പറഞ്ഞു..... എവിടെയാ അന്ന...? പുറത്തു പട്ടിക്കൂട്ടിൽ പട്ടികൾ ഗാനമേള ആണോ.. എന്തൊരു ശബ്ദം വില്ലി മനസ്സിൽ പറഞ്ഞു....എന്നാൽ പെട്ടെന്ന് തന്നെ അകത്തു നിന്ന് ഒരു വല്ലാത്ത മണം മനംപുരട്ടുന്നതായിരുന്നു അത് .... ഒരു ശവത്തിന്റെ മണം..... ദീനാമ്മ കർത്താവിനെ ഉച്ചത്തിൽ വിളിക്കുന്നു.. കൊച്ചച്ചൻ വചനങ്ങൾ ഉരുവിടുന്നു... ഒടുവിൽ വില്ലി അത് കണ്ടു.... പകുതി ഒടിഞ്ഞ കഴുത്തിൽ ഒരു കുരുക്കുമായി.... തീ നിറമുള്ള കണ്ണുള്ള... മുഖം കോടിയാ.. കാലുകൾ നിലത്ത് ഉറയ്ക്കാത്ത ഒരു പെൺകുട്ടിയെ..... അവന്റെ മനസ്സ് സന്തോഷത്തോടെ മന്ത്രിച്ചു..... പ്രേതം.... അന്ന...? തുടരും.... 🖋@ഒടിയൻ🎩 #📙 നോവൽ #🧟 പ്രേതകഥകൾ! #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #🤝 സുഹൃദ്ബന്ധം
GIF
തോരാതെ പെയ്യുന്ന മഴയിൽ കുറെ ദിവസമായി വിചാരിക്കുന്നു മഴയുടെ സൗന്ദര്യവും മണ്ണിന്റെ പുതു സുഗന്ധവും ആസ്വദിച്ചു നന്നായി ഒന്ന് സ്വസ്ഥതയോടെ മൂടി പുതച്ചുറങ്ങണമെന്ന്... (ആദ്യ കാലത്ത് മഴ കാലമായാൽ പുസ്തക വായനയോടായിരുന്നു കമ്പം..ചാരു കസേര ഉമ്മറത്ത് വെച്ച് ഗ്രിൽസിലേക്ക് കാലു നീട്ടി കൊറിക്കാൻ വല്ലതും അരികത്ത് വെച്ച് സുഖമുള്ള വായനയിൽ മതി മറക്കുമായിരുന്നു ആ വസന്തകാലത്ത്..) ഇന്നാ അതിന് അവസരം കിട്ടിയത്.വിശ്രമമില്ലാത്ത ജോലിത്തിരക്കിനിടയിൽ പനിയുടെ രൂപത്തിൽ വന്നു എന്നെ അനുഗ്രഹിച്ച വരദാനമേ അങ്ങേയ്ക്കു പ്രണാമം🙏.🤣 നല്ല ചൂട് വെള്ളത്തിൽ കുളിയും നിസ്കാരവും കഴിഞ്ഞു , ബെഡ് ഒക്കെ ഒന്ന് വിരിപ്പൊക്കെ മാറ്റി അത്തർ പൂശി..ജനാലകൾ മലർക്കെ തുറന്നിട്ട് ,ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനും..,മൂടി പുതച്ചു കിടന്നുറങ്ങാൻ നല്ലൊരു ബ്ലാങ്കറ്റും ,തകർത്തു പെയ്യുന്ന മഴയും കേൾവിയെ കുളിരണിയിക്കാൻ നല്ല മദ്ഹ് സോങ്‌സും സാക്ഷി നിർത്തി ഞാനിതാ ഉറങ്ങുകയായി .. പി കെ എം nb:- അസുഗക്കാരൻ ആയത് കൊണ്ട് അസറിന് ശേഷം ഉള്ള ഉറക്കിന് ഇളവുണ്ട്..ഇനി അതിന്റെ മസ്അല ചോദിച്ചു വരണ്ട..🙏😀🙄😂😁 #📙 നോവൽ
GIF
പ്രണയം Aisha Rahnas Part : 39 No…… ഹലോ നിങ്ങൾ ഇങ്ങനെ panic അകത്തെ ഹലോ ആ യെസ് പറയൂ ഏത്‌ ഹോസ്പിറ്റല്‍ ആണ്‌ ഇവിടെ സിറ്റി ഹോസ്പിറ്റല്‍. അവരുടെ ഒരാളുടെ കൈയില്‍ ഉള്ള ഫോണിൽ നിന്ന് ആണ്‌ ഞാന്‍ നിങ്ങളെ വിളിച്ചത് .. ഒക്കെ ഞാൻ ഇപ്പൊ തന്നെ അങ്ങോട്ട് വരാം ആഷി ക്കും അഞ്ജു നും accident പറ്റി… അവരെ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റല്‍ എത്തിച്ചു. അവരുടെ കുടെ ഉള്ള ഒരാൾ ആണ്‌ ഇപ്പൊ വിളിച്ചത്. ഹോസ്പിറ്റല്‍ എത്തിയിട്ട് ബാക്കി ഉള്ളവരെ വിവരം അറിയിക്കാം. ഹലോ ഇപ്പൊ ഒരു accident കേസ് വന്നില്ലേ യെസ് I c u വില്‍ ആണ്‌.. നേരെ പോയി ലെഫ്റ്റ് ഒക്കെ താങ്ക്സ് I c u വിന്റെ മുന്നില്‍ എത്തിയപ്പോള്‍ എന്തോ ഒരു പേടി.. ഹലോ നിങ്ങളെ ആണോ ഞാൻ ഇപ്പൊ വിളിച്ചത് അതേ iam അര്‍ജുന്‍ ഞാൻ കിരണ്‍. ഇത് അവരുടെ ഫോൺ ആണ്‌. പിന്നെ ഇത് ആ പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ പിന്നെ അവരുടെ wallet.. താങ്ക്സ്. അതിന്റെ ഒന്നും ആവശ്യമില്ല. മനഃപൂര്‍വ്വം വന്ന് വണ്ടി ഇടിച്ച പോലെ ആണ്‌ അവരുടെ accident കണ്ടപ്പോൾ തോന്നിയത്‌. ഇപ്പൊ എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ടായിരുന്നു Oh താങ്ക്സ് നിങ്ങൾ പൊയ്ക്കോ. ഇനി ഞാൻ നോക്കിക്കോളും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചോ ഇതാ എന്റെ കാർഡ് അതും പറഞ്ഞു കിരണ്‍ പോയി. ഹലോ ഹരി എന്താ അര്‍ജുന്‍ നീ അത്യാവശ്യമായി ഒന്നു സിറ്റി ഹോസ്പിറ്റല്‍ വരണം എന്താ കാര്യം.. നിനക്ക് വല്ലതും പറ്റിയോ എനിക്ക് ഒന്നും പറ്റിയില്ല… വേറെ ആരും തല്‍കാലം ഇത് അറിയേണ്ട അഞ്ജു നും ആഷിക് ക്കും ഒരു accident Oh no ഞാൻ ഇപ്പൊ തന്നെ അങ്ങോട്ട് വരാം കുറച്ച് കഴിഞ്ഞപ്പോൾ ഹരി വന്നു.. എന്താ പറ്റിയത് അര്‍ജുന്‍ അറിയില്ല ഹരി… മനഃപൂര്‍വ്വം ഉണ്ടായ അപകടം ആണ്‌ എന്നാ ഇവരെ ഇവിടെ എത്തിച്ച ആൾ പറഞത്. അങ്ങനെ ആരാ ചെയ്യാൻ? എനിക്ക് അറിയില്ലാ എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു Dr അകത്ത് icu ആണ്‌ ഞാൻ വന്നിട്ട് കണ്ടില്ല . Icu വാതില് തുറന്നു ഡോക്ടർ പുറത്ത് വന്നു. Dr ഇപ്പൊ അവര്‍ക്ക് അങ്ങനെ ഉണ്ട്? Sorry നിങ്ങൾ patient ആരാ? അവളുടെ brother ആണ്‌ . കുടെ ഉള്ളത്‌ അവളുടെ fiance ആണ്‌ പെണ്‍കുട്ടി ക്ക് കുഴപ്പം ഒന്നുമില്ല. തല അടിച്ച അപ്പോൾ ബോധം പോയത് ആണ്‌.. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റം.. എന്താ ആ പയ്യന്റെ പേര് ? ആഷിക് ആഷിക് ബോധം വന്നാലേ എന്തെങ്കിലും പറയാന്‍ പറ്റൂ. ചിലപ്പോള്‍ കഴിഞ്ഞ കാര്യങ്ങൾ ഒന്നും ഓര്‍മ ഉണ്ടാവണം എന്ന് ഇല്ല.. ചിലപ്പോള്‍ ഓര്‍മക് ഒരു കുഴപ്പവും ഉണ്ടാവില്ല എന്തായാലും ബോധം വന്നാലേ പറയാന്‍ പറ്റൂ. ഓക്ക് dr അച്ഛനെ വിളിച്ചു dr പറഞ കാര്യങ്ങൾ എല്ലാം പറഞ്ഞു. ഇപ്പൊ വന്നാൽ അവരെ കാണാന്‍ കഴിയില്ല എന്ന് പറഞ്ഞു. എന്നാലും അച്ഛൻ പെട്ടന്ന് വരാം എന്ന് പറഞ്ഞു . കുറച്ചു കഴിഞ്ഞപ്പോള്‍ അഞ്ജു റൂമിലേക്ക് മാറ്റി. അഞ്ജു മോളെ ആദ്യം ഒന്നും അവൾ കണ്ണ് തുറന്നില്ല … പിന്നെയും വിളിച്ചപ്പോള്‍ കണ്ണ് തുറന്നു ഏട്ടാ ആഷി എവിടെ എനിക്ക് ഇപ്പൊ കാണണം അവനെ അവന്‍ ഇവിടെ തന്നെ ഉണ്ട് കുറച്ച് കഴിഞ്ഞ് കാണാം അര്‍ജുന്‍ ഞാൻ ഡോക്ടർ വിളിച്ചിട്ട് വരാം. ഹരി പോയി ഡോക്ടർ കൂട്ടിയിട്ട് വന്നു. Dr plz എനിക്ക് ആഷി യെ കാണണം . എന്നെ രക്ഷിക്കാന്‍ ശ്രമിച്ചത്‌ കൊണ്ട അവന് ഇങ്ങനെ ഒക്കെ പറ്റിയത്… ആദ്യം ഞാൻ തന്നെ ഒന്ന് പരിശോധിക്കാം… എന്നിട്ട് നമ്മുക്ക് ആഷിക് കാണാം പരിശോധന കഴിഞ്ഞ് ഡോക്ടർ പോയി. ആഷിക് കാണാന്‍ അനുവദിച്ചു നമ്മൾ എന്താ ഏട്ടാ ഇവിടെ നീ അകത്ത് കയറി നോക്ക് a അപ്പൊ എല്ലാ മനസ്സിലാവും. അവന്‍ പറഞ്ഞത് അനുസരിച്ച് ഞാന്‍ icu കയറി… അവിടെ എന്റെ ആഷി . എനിക്ക് സഹിക്കാന്‍ പറ്റിയില്ല ഞാൻ അവന്റെ അടുത്ത് പോയി ഇരുന്നു ആഷി എന്തിനാ നീ എന്നെ രക്ഷിച്ചത്.. അതല്ലേ നിനക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചത്… കണ്ണ് തുറക്ക് ആഷി എനിക്ക് നീ ഇല്ലാതെ പറ്റില്ല Patient disturb ചെയ്യരുത് plz അവര്‍ക്ക് അറിയില്ലല്ലോ ഈ കിടക്കുന്നത് എന്റെ ജീവന്‍ ആണ്‌ എന്ന്‌. Plz മാഡം ഒന്ന് പുറത്ത്‌ നില്‍ക്കണം. തുടരും…. എനിക്ക് ഹോസ്പിറ്റല്‍ കുറിച്ച് ഒന്നും അറിയില്ല. അത് കൊണ്ട് തന്നെ ഒരുപാട് തെറ്റുകൾ ഉണ്ടാവും. നിങ്ങള്‍ എന്നോട് ക്ഷമിക്കണം.. ഞാൻ പാവം അല്ലെ 😊 #📙 നോവൽ
GIF
പ്രണയം Aisha Rahnas Part 19 ഒരുപാട് ശ്രമിച്ചിട്ടും അഞ്ജു ന്റെ ഏട്ടന്‍ അര്‍ജുന് അഞ്ജു നോട് സത്യം തുറന്നു പറയാന്‍ കഴിഞ്ഞില്ല ആഷി എന്ന്‌ പറയുമ്പോൾ തന്നെ അവൾ വിഷയം മാറ്റി കളയും. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഉറക്കത്തിൽ നിന്ന് ഒന്നു ഞെട്ടി ലൈറ്റ് ഇട്ടു നോക്കിയപ്പോൾ അഞ്ജു ഉണ്ട് റൂമിൽ ഞാൻ ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു എനിക്ക് അറിയാം ആയിരുന്നു നീ എന്റെ അടുത്ത് വരും എന്ന്. അവൾ ഒന്നും പറഞ്ഞില്ല നീ ഇങ്ങോട്ട് വന്നത് ആരും കണ്ടില്ലേ മോളെ എല്ലവരും നല്ല ഉറക്കം ആണ്‌ പിന്നെ നിനക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടേ ഉണ്ട് എന്റെ റൂഹ് പിരിയും വരെ വേറെ ആരെയും എനിക്ക് സ്നേഹിക്കാന്‍ പറ്റില്ല _ആഷിക് അപ്പൊ ഐറ അവള്‍ക്കു കുറച്ച് സ്നേഹം കൊടുക്കാം ഡാ നിന്നെ എന്ന് പറഞ്ഞു അവൾ തലയണ എടുത്ത് എറിഞ്ഞു നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു അവന്‍ അവളെ ഓടിച്ചു അവൾ ഓടി ബാൽക്കണിയിലേക്ക് എന്തോ തട്ടി അവൾ സ്ലിപ്പ് ആയി താഴെ ക്ക് പോയി. അഞ്ജു.... അവന്‍ നിലവിളിച്ചു അപ്പൊ ആണ്‌ താൻ കണ്ടത് സ്വപ്നം ആണ്‌ എന്ന്‌ അവന് മനസ്സിലായത് കിടന്നിട്ട് ഉറക്കം വന്നില്ല അവള്‍ക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമെ ആരും കാണാതെ പുറത്ത്‌ ഇറങ്ങി അവളുടെ വീടിന്റെ മുന്നില്‍ എത്തി. അവളുടെ റൂമിലെ ബാൽക്കണി യിലെ വാതില്‍ തുറന്നു കിടക്കുന്നു ഞാന്‍ വേഗം അതിലുടേ അവളുടെ റൂമിൽ എത്തി പെണ്ണ് നല്ല ഉറക്കത്തില്‍ ആണ്‌ മുഖം കണ്ടപ്പോള്‍ മനസ്സിലായി നല്ലത് പോലെ കരഞ്ഞു എന്ന് കുറച്ചു സമയം അവിടെ ഇരുന്നു പിന്നെ പോകാൻ പോയപ്പോള്‍ പെണ്ണ് ആഷി എന്ന് വിളിച്ചു കയ്യില്‍ പിടിച്ചു നോക്കിയപ്പോൾ ഉറക്കത്തിൽ ആണ്‌ കുറച്ച് സമയം അങ്ങനെ തന്നെ അവിടെ ഇരുന്നു രാവിലെ ആകാൻ ആയപ്പോ ആരും കാണാതെ അവിടെ നിന്നും പോയി വീട്ടില്‍ എത്തിയപ്പോള്‍ ആർക്കും സംശയമില്ല. റൂമിൽ പോയി ഫ്രെഷ് ആയി. അവളെ ഓര്‍ത്ത് കിടന്നു കുറച്ച് കഴിഞ്ഞ് ഉമ്മ വന്ന് ചായ കുടിക്കാന്‍ വിളിച്ചു ഞാന്‍ താഴെ പോയി അപ്പൊ ആരോ ബെല്‍ അടിച്ചു ഞാന്‍ പോയി നോക്കിയപ്പോള്‍ അഞ്ജു ന്റെ അച്ഛൻ തുടരും..... #📙 നോവൽ
GIF
പ്രണയം Aisha Rahnas Part 16 ആഷി ഒരുപാട്‌ മിസ്സ് ചെയ്യുന്നുണ്ട്.. ഒന്ന് വിളിക്കാം എന്ന് വിചാരിച്ചാല്‍ ഫോണ്‍ ഏട്ടന്റെ അടുത്ത് ആണ്‌. പോയി ചോദിച്ചാലോ ഏട്ടന്റെ റൂമിൽ ലൈറ്റ് ഉണ്ട് ഉറങ്ങിയിട്ടില്ല. എട്ടാ.. എന്താ എനിക്ക് എന്റെ ഫോണ്‍ വേണം പ്ലീസ് എന്തിനാ നിനക്ക് ഇപ്പൊ ഫോൺ എന്റെ ചില നോട്ട് അതിൽ ഉണ്ട്.. ലൈബ്രറി ബൂക്കിൽ നിന്ന് എടുത്തത് എനിക്ക് അത് പഠിക്കാൻ ആണ്‌ ആ തരം പക്ഷേ അവനെ വിളിക്കാൻ നോക്കേണ്ട ഇല്ല എന്റെ മേശ യില്‍ ഉണ്ട് എടുത്തോ ശരി കുറെ സമയം പഠിച്ചു.. ഭക്ഷണം കഴിച്ച് റൂമിൽ എത്തിയപ്പോള്‍ വെറുതെ ഫോണ്‍ എടുത്ത് നോക്കി. പിന്നെ വാതിൽ അടച്ചു കിടന്നപ്പോള്‍ ആഷി യെ വിളിച്ചു നോക്കി ഫോണ്‍ എടുക്കുന്നില്ല. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 കുറെ സമയം ആയി എന്റെ പെണ്ണ് വിളിക്കുന്നു.. ഞാന്‍ ഫോണ്‍ എടുത്തില്ല. അന്ന് നടന്ന സംഭവം എല്ലാം എല്ലാവരും അറിഞ്ഞു. അന്ന് അവളുടെ ഏട്ടൻ കാണാന്‍ വന്നത് ഞങ്ങളുടെ ബന്ധം അറിഞ്ഞിട്ട് ആണ്‌ എന്തൊക്കെ ആയാലും ഇങ്ങനെ ഒരു കാര്യം മാത്രം അവന്‍ സമ്മതിക്കില്ല എന്ന്‌ എന്റെ ഉമ്മ പറഞ്ഞു ഈ ബന്ധം മുന്നോട്ട് പോയാല്‍ പിന്നെ അവര്‍ ജീവിച്ചിരിക്കില എന്ന്, അവളുടെ അമ്മയും പറഞ്ഞു അവരും ഈ ബന്ധത്തിന് എതിര്‌ ആണ്‌ പിന്നെ അവര്‍ ജീവിച്ചിരിക്കില എന്ന് അങ്ങനെ നടന്നാൽ പിന്നെ ഒരിക്കലും ഞങ്ങൾക്ക് സമാധാനം ഉണ്ടാകില്ല. എനിക്ക് വേണ്ടി അവൾ എത്ര കാലം ആയാലും കാത്തിരിക്കും എനിക്ക് വേണ്ടി വേണ്ടിവന്നാല്‍ അവളുടെ ജീവന്‍ വരെ കൊടുക്കും പാവം പെണ്ണ് ആണ്‌ അവൾ. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 എന്താ മോളെ നീ വരുന്നില്ലേ കുറെ സമയം ആയാലോ ഇങ്ങനെ ആലോചിച്ചു നില്‍ക്കുന്നു ബസ് shopil നിന്ന് ഒരു ചേച്ചി വിളിച്ചപ്പോള്‍ ആണ്‌ ഞാൻ ഓര്‍മയില്‍ നിന്ന് ഞെട്ടിയത്. ആ ചേച്ചി വരുന്നു ഇപ്പൊ ഒരു മാസം ആയി ആഷി യെ കുറിച്ച് ഒരു വിവരവും ഇല്ല. ഞാന്‍ അവനെ കാണാറില്ല എന്ന് എന്റെ വീട്ടുകാര്‍ക്ക് അറിയില്ല. അത് കൊണ്ട് തന്നെ അവരുടെ കുത്ത് വാക്കുകൾ ഒരു കുറവുമില്ല. , 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഇന്ന് കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ എന്റെ പെണ്ണിനെ കണ്ടു ആ കണ്ണുകൾ ഇപ്പൊ യും എന്നെ തേടുകയാണ്. അതിന് ഇടയില്‍ അവൾ ബസ് വന്നത് പോലും അറിഞ്ഞില്ല. പാവം പെണ്ണ് ഇത്‌ ശരിയാവില്ല ഞാന്‍ ചെയ്ത തെറ്റിന് ഞാന്‍ മാത്രം അനുഭവിച്ചാൽ മതി 💘💘💘💘💘💘💘💘💘💘💘💘💘💘💘 ബസ് ഇറങ്ങിയ അപ്പോൾ ആഷി യെ കണ്ടു. എനിക്ക് എന്ത് സന്തോഷം ആയി എന്നോ ഞാന്‍ ഓടി അവന്റെ അടുത്ത് പോയി ആഷി നീ എവിടെ ആയിരുന്നു? ഞാന്‍ എത്ര പ്രാവശ്യം വിളിച്ചു? നീ എന്താ ഫോണ്‍ എടുക്കാതെ അഞ്ജു അത് കുറച്ച് ബിസി ആയി പോയി അതാ ആഷിക് ഇത് ആരാ പെട്ടന്ന് ഒരു പെണ്‍കുട്ടി അവന്റെ അടുത്ത് വന്നു അവളുടെ കയ്യില്‍ രണ്ട് ഐസ് ക്രീം ഉണ്ടായിരുന്നു ഇത് എന്റെ ഫ്രണ്ട് ആണ്‌ അഞ്ജന അവൾ ഹായ് പറഞ്ഞു എനിക്ക് കൈ തന്നു ഞാനും കൈ കൊടുത്തു ഇത് ആരാ ആഷി ഞാൻ ചോദിച്ചു അവന്‍ പറയാന്‍ പോയതു ഞാൻ പറയാം ഞാൻ ആരാ എന്ന് അവൾ പറഞു ഞാന്‍ ഐറ Ashiq future bride അത് കേട്ടപ്പോൾ തലക്ക് അടി കിട്ടിയത് പോലെ ആയി. Congress എന്ന്‌ പറഞ്ഞ്‌ അവിടെ നിന്നും ഞാന്‍ ഓടി കണ്ണ് നിറഞ്ഞത് കൊണ്ട്‌ എനിക്ക് ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ല വിട്ടില്‍ എത്തിയപ്പോൾ ഒരു കാർ കിടക്കുന്നു ഉള്ളില്‍ കയറിയപ്പോള്‍ ഹരി ആയിരുന്നു അവന്റെ അച്ഛനും അമ്മയും ഉണ്ട്. ഹായ് അഞ്ജു ഹായ് താൻ എന്താ ഇവിടെ നിന്നെ കാണാന്‍ വന്നതാ അച്ഛനും അമ്മയ്ക്കും ഒരേ നിര്‍ബന്ധം നിന്നെ ഇന്ന് തന്നെ കാണാം എന്ന് ഞാന്‍ പറഞത മോളെ നിന്റെ പഠിപ്പ് കഴിയട്ടെ എന്ന് പക്ഷേ അവർ സമ്മതിക്കുന്നില്ല അവര്‍ക്ക് അടുത്ത മാസം തന്നെ കല്യാണം നടത്തണം പോലും എന്താ മോളെ അഭിപ്രായം _ എന്റെ അച്ഛന്‍ അത് ഒക്കെ നിങ്ങളുടെ ഇഷ്ടം.. ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു റൂമിൽ പോയി വാതിൽ അടച്ചു കുറെ കരഞ്ഞു അപ്പൊ വാതില് ആരോ മുട്ടിയത് മുഖം കഴുകി വാതില്‍ തുറന്നു അച്ഛന്‍ ആയിരുന്നു മുട്ടിയത് മുഖം കഴുകിയാൽ എന്റെ മോളുടെ മനസ്സിന്റെ വേദന പോകുമോ? ആ ചോദ്യം മാത്രം മതി എന്റെ അച്ഛന്‍ എന്നെ മനസ്സിലാക്കി എന്ന് എനിക്ക് അറിയാൻ. അച്ഛനെ ഞാന്‍ കെട്ടി പിടിച്ചു കരഞ്ഞു അച്ഛന്‍ പറയാം അവരോട് ഈ ബന്ധ തിന് താല്‍പര്യം ഇല്ല എന്ന് വേണ്ട അച്ഛാ... തുടരും...... #📙 നോവൽ
GIF
പ്രണയം Aisha rahnas Part 9 അവളുടെ കോള് കണ്ടപ്പോള്‍ ശരിക്കും പറഞ്ഞാല്‍ സന്തോഷം ആണ്‌ ആദ്യംതന്നെ തോന്നിയത്‌. സംസാരിച്ചപോൾ മനസ്സിലായി അവള്‍ക്ക് നല്ല വിഷമം ഉണ്ട് എന്ന്. എന്തായിരിക്കും അവള്‍ക്ക് പറയാന്‍ ഉണ്ടാവുക 💔💔💔💔💔💔💔💔💔💔💔💔💔💔💔💔 ഇന്ന് എനിക്ക് ക്ലാസിൽ കയറാന്‍ ഒരു മൂഡ് ഇല്ലാ അത് കൊണ്ട് ഇന്ന് കയറില്ല അത് പോലെ തന്നെ എന്റെ ഫ്രന്‍ഡ്സും പോയില്ല. വൈകുന്നേരം വരെ ലൈബ്രറി canteen ഒക്കെ ആയി ടൈം കളഞ്ഞു അവന്റെ കോള് വന്നപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തു ഫ്രന്‍ഡ്സി നോട് പറഞ്ഞിട്ട് കൂൾ ബാറിൽ പോയി. പോകുമ്പോൾ എനിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു എന്ത് ചെയ്യണം എന്ന് അറിയില്ല അത് കൂടാതെ അവനെ നഷ്ടപ്പെടും എന്ന തോന്നൽ 💔💔💔💔💔💔💔💔💔💔💔💔💔💔💔💔 പെണ്ണ് വരാന്‍ പറഞ കൂൾ ബാറിൽ പോയി അവളെ ഫോണ്‍ ചെയ്തു അവൾ വരാം എന്ന്‌ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ അവൾ വന്നു അവളുടെ മുഖം കണ്ടാൽ അറിയാമായിരുന്നു എത്ര സങ്കടം ഉണ്ട് എന്ന്. എന്നെ കണ്ടപാടെ അവൾ ഓടി വന്ന് കെട്ടിപിടിച്ചു കരഞ്ഞു. എന്തോ ഞാനും അത് ആഗ്രഹിച്ചിരുന്നു. കുറച്ച് സമയം അവൾ അങ്ങനെ നിന്നു പെട്ടന്ന് അവൾ എന്നില്‍ നിന്ന് മാറി നിന്നു Sorry ഞാന്‍ അത്...... പിന്നെ..... പെട്ടന്ന് അവൾ വാക്കുകള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടിട്ട് അവളുടെ ചുണ്ടിൽ വിരൽ വെച്ചു അവളുടെ കണ്ണില്‍ തന്നെ നോക്കി എന്തോ ഒരു ആകര്‍ഷണം ഉണ്ട് ആ കണ്ണില്‍ എന്നെ പിടിച്ചു അടുപ്പിക്കുന്ന പോലെ. എത്ര ഒക്കെ സങ്കടം ഉണ്ട് എന്ന് പറഞ്ഞാലും അവളുടെ മൊഞ്ചിന് ഒരു കുറവുമില്ല. നീ എന്റെ റുഹിന്റെ പാതി അല്ലെ പിന്നെ എന്തിനാ sorry. അത് പോട്ടെ എന്തിനാ കാണാന്‍ വരാൻ പറഞ്ഞത് ഇന്നലെ വിട്ടില്‍ നടന്ന സംഭവം ഫുൾ പറഞ്ഞു. ഫോൺ മേടിച്ചു വച്ചത്‌ . പെണ്ണ് കാണാന്‍ വന്നത് എല്ലാം കേട്ട് കഴിഞ്ഞ് അവന്‍ പറഞ്ഞു ഡാ താൻ വെറുതെ ടെന്‍ഷന്‍ ആകേണ്ട ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം എന്റെ മഹര്‍ അല്ലാതെ വേറെ ആരുടെയും ഒന്നും തന്റെ കഴുത്തില്‍ ഉണ്ടാവില്ല. താൻ എന്റെ പെണ്ണ് ആണ്‌ ആഷി യുടെ പെണ്ണ് 💞💞💞💞💞💞💞💞💞💞💞💞💞💞💞 അവന്റെ വാക് കേട്ട് എന്റെ സങ്കടം എല്ലാം മാറി പിന്നെ ഞങ്ങൾ കുറെ സംസാരിച്ചു.. അവനെ കെട്ടിയാല്‍ ഒരുമിച്ച് താമസിക്കുന്നതും അവന്‍ വൈകുന്നേരം വരുന്നത് വരെ അവനെ കാത്തിരിക്കുന്നത്. പിന്നെ രാത്രി വൈകി അവന്റെ കുടെ ബുള്ളറ്റിൽ നൈറ്റ് ഡ്രൈവ്.. സമയം കുറെ ആയി പോകണ്ടേ എന്ന് പറഞ്ഞ് ഞങ്ങൾ അവിടുന്ന് ഇറങ്ങി. ഞാന്‍ ബസ് സ്റ്റോപ്പിൽ നിന്നു ഞാന്‍ ബസ്സില്‍ കയറിയാലോ അവന്‍ പോകു എന്ന് പറഞ്ഞു അവിടെ നിന്നു കുറച്ച് കഴിഞ്ഞ് രണ്ട് ബോയ്സ് അങ്ങോട്ട് വന്നു അവർ എന്നോട് ബസ്സിന്റെ സമയം ചോദിച്ചു ഞാൻ പറഞ്ഞു കൊടുത്തു അവർ എന്നോട് സംസാരിക്കുമ്പോള്‍ അവരുടെ നോട്ടം എന്റെ ശരീരം മുഴുവന്‍ ആയിരുന്നു. എന്റെ മുഖത്ത് അവരോട് ഉള്ള വെറുപ്പ് കാണാന്‍ കഴിയും. ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡ അവളോട്‌ രണ്ട് പേർ സംസാരിക്കുന്നത് കാണുന്നുണ്ട് അത് അവള്‍ക്ക് ഇഷ്ടമായില്ല എന്ന് അവളുടെ മുഖത്ത് ഉണ്ട് പെട്ടന്ന് അവൾ അതിൽ ഒരുത്തന്റെ മുഖത്ത് അടിക്കുന്നത് കണ്ടു. അടി kondavan അവളുടെ കൈക്ക് കയറി പിടിച്ചു ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡ എന്നോട് അനാവശ്യം പറഞ്ഞവന്റെ മുഖത്ത് ഞാൻ അടിച്ചു. അവന്‍ അടി കൊണ്ടൽ പോകുമെന്ന് കരുതിയ എനിക്ക് തെറ്റി അവന്‍ എന്റെ കൈക്ക് കയറി പിടിച്ചു എന്നിട്ട് പറഞ്ഞു ഈ അന്‍വറി ന്റെ നേരെ കൈ ഉയര്‍ത്തിയ ഒരാളെയും ഞാൻ വെറുതെ വിട്ടില്ല. ഞാന്‍ ആശിച്ചത് കൈയടക്കിയ എനിക്ക് ശീലം അവന്‍ അത് പറഞ്ഞ് തിരും മുന്നേ അവന്‍ ചവിട്ട് കൊണ്ട് ദൂരെ വീണു ഞാന്‍ നോക്കുമ്പോള്‍ ആഷി ആയിരുന്നു അത് ദേഷ്യം കൊണ്ട് അവന്റെ കണ്ണുകള്‍ ചുവന്നു. ദേഷ്യത്തിലും നമ്മളെ ചെക്കനെ കാണാന്‍ എന്താ മൊഞ്ച് 😘 അത് തെറ്റല്ലേ അന്‍വാറെ ഒരു പെണ്ണിന്റെ ശരീരത്തിൽ അവള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നോക്കുന്നത് പോലും തെറ്റ്... ഒരിക്കല്‍ നിനക്ക് ഞാൻ വാണിങ് തന്നിരുന്നു... പിന്നെയും നീ അത് മറന്ന് നീ ഇപ്പൊ വലിയ തെറ്റു ചെയ്തു നീ തൊട്ടത് ആഷി യുടെ പെണ്ണിനെ ആണ്‌ പിന്നെ അവിടെ ഡയലോഗ് ഒന്നും ഉണ്ടായില്ല അല്ലു arjunte ഫിലിം പോലെ ഫുൾ fight ആയിരുന്നു 😜 അത് കഴിഞ്ഞ് അവന്‍ എന്റെ കൈയില്‍ പിടിച്ച് ബുള്ളറ്റി ന്റെ അടുത്ത് കൊണ്ട് പോയി... തുടരും വായന കാരുടെ അഭിപ്രായം ആണ്‌ ഓരോ എഴുത്തു കാരുടെ യും ശക്തി... നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയണം. Nigal vayikunna നോവലുകളുടെ അത്ര ഒന്നും എന്റെ നോവൽ വരില്ല എന്ന് എനിക്ക് അറിയാം ഞാൻ Adhiyamayi അല്ലെ എഴുതുന്നത് nigal ഒക്കെ support cheyiyule plz #📙 നോവൽ
GIF
പ്രണയം Aisha rahnas Part 8 ഉമ്മ അതും പറഞ്ഞ് അവിടെ നിന്ന് പുറത്ത്‌ ഇറങ്ങി മുറിക്ക് പുറത്ത്‌ നില്‍ക്കുന്ന ആളെ കണ്ട് ഉമ്മ ഒന്ന് ഞെട്ടി. പക്ഷെ മിണ്ടരുത് എന്ന് ഉപ്പ ചുണ്ടില്‍ വിരൽ വെച്ച് കാണിച്ചു. അത് കണ്ടതും ഉമ്മക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. പിറ്റേന്ന്‌ രാവിലെ എന്റെ പെണ്ണിനെ കാണാന്‍ പോകുമ്പോൾ ഉമ്മ വിളിച്ചു എവിടാ പോകുന്നെ എന്ന് ചോദിച്ചപ്പോള്‍ അവളുടെ അടുത്ത് എന്ന് പറഞ്ഞു. ഉമ്മയുടെ മറുപടി എന്നെ കുറച്ച് ഒന്നുമല്ല ഞെട്ടിച്ചത് വെറുതേ നീ ഇങ്ങനെ ആ പെണ്ണിന്റെ പിന്നാലെ നടക്കാന്‍ നിനക്ക് നാണമില്ലേ... സമയമായി എന്ന് ഞങ്ങൾക്ക് തോന്നുമ്പോള്‍ നല്ല ഒരു പെണ്ണ് കുട്ടിയെ കണ്ടുപിടിച്ചു തരും ഇപ്പൊ എന്താ ഉമ്മ ഇങ്ങനെ ഒക്കെ പറയുന്നത് ഇന്നലെ ഇങ്ങനെ ഒന്നുമല്ലല്ലോ ഉമ്മ പറഞ്ഞത് ഇന്നലെ കണ്ടപ്പോള്‍ നല്ല കുട്ടി ആണ്‌ എന്ന് തോന്നി. പിന്നെ ആലോചിച്ചു നോക്കിയപ്പോൾ നിനക്ക് അവൾ ചേരില്ല നമ്മുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ അവള്‍ക്ക് പറ്റില്ല എന്ന് തോന്നി എന്റെ മോന്റെ ജീവിതം നശിപ്പിക്കുന്ന ഒരു കാര്യവും ഞാന്‍ ചെയ്യാന്‍ സമ്മതിക്കില്ല _ഉമ്മ ഉമ്മ അങ്ങനെ ഒന്നും പറയാലോ അവൾ ആണ്‌ എന്റെ ജീവനും ജീവിതവും അവളെ വിട്ട് ഞാൻ വേറെ ഒരു പെണ്ണിനെ കെട്ടിയാല്‍ പിന്നെ ഈ ആഷിക് ഇല്ല ഉമ്മ അതും പറഞ്ഞ് കൊണ്ട് ഞാന്‍ അവിടെ നിന്ന് പോയി.. ഉമ്മയോട് സംസാരിച്ചു സമയം പോയി.. അവൾ പോയി എന്ന തോന്നുന്നത്. അവളെ കാണുന്നില്ല. എന്തോ ഇന്ന്‌ ഒരു ശരിയല്ല. ഇന്നലെ രാത്രി അവൾ വിളിച്ചില്ല അങ്ങോട്ട് വിളിച്ചിട്ട് എടുക്കുന്നു ഇല്ല. ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡ ഇന്നലെ പെണ്ണ് കാണാന്‍ വന്നതിന് ശേഷം ഞാൻ ആഷി യെ വിളിച്ചിട്ടില്ല. അവനോട് എല്ലാ കാര്യവും പറയാം എന്ന് കരുതി ഫോണ്‍ വിളിക്കാന്‍ നോക്കുമ്പോള്‍ ആരെങ്കിലുമൊക്കെ ഉണ്ടാകും കൂടെ ഈ നിമിഷം വരെ എന്നെ തനിച്ച് വിട്ടിട്ടില്ല. എന്റെ ഫോൺ വിട്ടില്‍ മേടിച്ചു വെച്ചു എക്സാം അല്ലെ അതു കഴിഞ്ഞ് തരം എന്ന് പറഞ്ഞു. പക്ഷേ എന്തൊക്കയോ ഞാന്‍ അറിയാതെ വിട്ടില്‍ നടന്നിരുന്നു. ആര്യ യെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല എന്താ പറ്റിയത് എന്ന് അറിയില്ല. കോളേജിൽ എത്തിയിട്ടും ക്ലാസിൽ ഒന്നും കയറില്ല. എന്റെ മറ്റം കണ്ട് ഫ്രന്‍ഡ്സ് ചോദിച്ചു എന്താ എന്ന്‌ അവരോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു അവർ എന്നെ പഞ്ഞി കിട്ടു ഇത്രയും നാള്‍ എല്ലാം മറച്ച് വെച്ചതിന്.. പിന്നീട് അവർ കട്ടക്ക് കുടെ നില്‍ക്കാം എന്ന് പറഞ്ഞു. അവർ പറഞ്ഞു നീ ആഷി യെ വിളിച്ചു സംസാരിക്കാന്‍ ഉണ്ട് എന്ന് പറ. അവനോട് ഇവിടത്തെ കൂൾ ബാറിൽ വരാൻ പറഞ്ഞു. അവന്‍ വൈകുന്നേരം വരാം എന്ന് പറഞ്ഞു തുടരും.... #📙 നോവൽ
ഇനി പോസ്റ്റുകള്‍ ഒന്നുമില്ല