📙 നോവൽ
💕പടച്ചോന്റെ ഖിതാബിൽ എയ്തപ്പെട്ട മൊഹബത് 💕 part12 അങ്ങനെ ഓളെ അന്വേഷിച്ച നടന്ന ഇനിം കിട്ടിയത് എന്റെ നെഞ്ചിൽ കല്ല് തരാകുന്ന വാർത്തയാണ് 😭 ഓൾ വേറെ ക്ലാസ്സ്‌ ആണ് അത്രേ 🙄ഇനി ഇപ്പോ ഓളെ അപ്പോളും കണ്ടോണ്ട് ഇരിക്കാൻ കയ്യൂല പോരാത്തേന് എന്റെ ഇഷ്ടം പോലും ഓളെ ഞാൻ അറിയിച്ചിട്ടില്ല അതും പോരാത്തേന് ഓൾടെ പിന്നാലെ nadakanan തനി കോഴി ഹാഷിം ആ ക്ലാസ്സ്‌ തന്നെ.. ബട്ട്‌ ഇന്റെ പെണ്ണിനെ enik viswasindatta ഓൾ അവനെ തിരിഞ്ഞ നോകുല 😅ഇന്നേ തന്നെ തിരിഞ്ഞ് നോക്കാനില്ല എന്നിട്ടാണ് അവനെ 😂..ഓൾക് അവൻറെ പണ്ടേ ഇഷ്ടല്ല അവളുടെ കണ്ണിൽ avnik കാശി teamsz ആണെന്ന് korach അഹങ്കാരം ഒള്ള ടൈപ്പ് ആണ് avan.. അവളുടെ കണ്ണിൽ മാത്രല്ല എല്ലാർക്കും അങ്ങനെ തന്നെ ആണ്... ഇന്ന് veruthe വന്നുന്നു ആയി പോയി enik😥.... അങ്ങനെ veshmich irikumbon പെണ്ണ് വന്നു എന്നോട് മിണ്ടിയത് ബ്രേക്കെന്ന് ഓൾക് നല്ല veshmind athre.. ഓൾക് കൂട്ടായിട് അച്ചു മാത്രോല് ipo.. ദേവി വേറെ ക്ലാസ്സ്‌ ആയി പോയി.. Pine ഓൾ എല്ലാരേം മിസ്സ്‌ cheyindnn പറഞ്ഞപ്പോ enik ath എന്നേ മാത്രം അവനെ ണ് ആയിരുന്നു പ്രാർത്ഥന... ഓളെ kore നാല്ക ശേഷം kananath കൊണ്ടാണൊന് അറിയുല എൻറെ മനസ്സിൽ വേണ്ടാത്ത പൂതി ഒകെ varanind control ശെരിക്കും പോണിൻസ്.... ❤😍😘😘😘😉🤗... .............. അങ്ങനെ ദിവസങ്ങൾ കയിഞ്ഞു മാസങ്ങൾ കയിഞ്ഞു ഇപ്പോ ഏകദേശം എല്ലാർക്കും അറിയാം enik ഓളോട് ഒള്ള മൊഹബത്.. ബട്ട്‌ ഓൾക്ക് ariyulan തോന്നാൻ... ഇനി അറിഞ്ഞിട്ടും അറിയാതെ പോലെ bavikanath ആവോ 🤔.. എന്നും ഓളെ കാണാൻ പോകും സ്ഥിരായി ആദ്യം ഓൾ mindoyirnn ഇപ്പോ ബട്ട്‌ എന്റെ പെണ്ണിന് ലേശം അഹങ്കാരം ഇണ്ട് കണ്ട mibdan ബല്യ ജാഡയാണ്.... ഇനി ഇപ്പോ enik ഒള്ള ഇഷ്ടം അറിഞ്ഞിട്ടാണോ അവൾ ഇങ്ങനെ പെരുമറന്നേ 🙄... ആവോ vattavind... ഇനി ഇത് മനസ്സിൽ കൊണ്ട് നടന്ന ശെരിയാവൂല enik ഓളോട് പറയണം... ഞാൻ പറയാം povan..എന്തെങ്കിലും ആവട്ടെ enik ഓളെ ഇനോട് മിണ്ടണം എന്റെ പണ്ടത്തെ hainu ആയിട്ട് thiricj വേണം..എന്തായാലും ഓൾടെ ഈ avoidence ന്റെ റീസൺ എങ്കിലും enik ചോയ്ക്കണം.. കു‌ടെ എന്റെ ഒന്നര കൊല്ലം ആയിട്ട് ആ കടും കാപ്പി കണ്ണുകളോടെ തോന്നിയ മൊഹബത് ഓളോട് പറയണം ❤😍😍😍..... പടച്ചോനെ കാതോലി........
#

📙 നോവൽ

📙 നോവൽ - ShareChat
5k views
2 days ago
part11 💕പടച്ചോന്റെ ഖിതാബിൽ എയ്തപ്പെട്ട മൊഹബത് 💕 6ആം class പരീക്ഷ കഴിഞ്ഞതും എന്നേ എന്റെ വാപ്പച്ചീമ് ഉമ്മച്ചിം കു‌ടെ രണ്ട് മാസം വെക്കേഷന് ദുബൈക് കൊണ്ടോയി... പരീക്ഷ ദിവസങ്ങൾ തന്നെ കഷ്ടിച്ച് ആണ് ഇന്റെ hainu നേ ഒന്ന് കാണാൻ പറ്റിയത് തന്നെ... ഓളോട് ഞാൻ കയ്യിന്നു ഇട്ട് പലതും പറഞ്ഞെങ്കിലും ഓൾക് ബോധം ഇല്യത്തോണ്ട് ഓൾക് അതൊന്നും തിരിഞ്ഞന്നെ ഇല്യ 🙄..പറഞ്ഞേക്കനിലെ നിങ്ങളോട് ഇന്റെ പെണ്ണ് ഒരു ഹമുക്ക്‌സ് ആണ്.. Entheyann ആണ് 😅 pine ഈ പോക്ക് കാരണം ഓളെ കാണാനും കയ്യൂല അലെൽ ഓളെ engnelum ഇടക് എങ്കിലും ഞാൻ പോയി കൊണ്ടെന്നെ.. ഇന്റെ വീടിന്റെ കഷ്ടിച്ച് ഒന്ന് ഒന്നര കിലോമിറ്റർ ollu.. pine ഇന്റെ ഫുട്ബാൾ കളിയും വെള്ളത്തിലായി... hainuo going to മിസ്സ്‌ യു 😭😭😭 ഇത് മാത്രേ ഇന്റെ mamasil ഇണ്ടായൊല്ലു എല്ലാരും ഇബടെ akoshich നടപ്പ് ആണേലും enik മാത്രം sandhoshikan കയ്യിനില.. ഈ family വിസ ollond ആണ് ഈ ഇടക് ഇടക് ഒള്ള പോക്ക് 🙁 അങ്ങനാണോന് അറിയില്ല.. കഷ്ടിച്ച് ആ രണ്ട് മാസം ഞാൻ കയ്ച്ച കൂട്ടി.. ഇന്റെ പെണ്ണിനെ ഞാൻ ഇത്രമാത്രം സ്നേഹികുനുണ്ട ണ് enik തന്നെ ബോധ്യായി ഈ രണ്ട് മാസത്തിൽ.... നാട്ടിൽ athi ഞങ്ങൾ അൽഹംദുലില്ലാഹ് 😍😍 ഞങ്ങൾ എത്തിയപ്പോ ഇവടെ സുബഹി ബാങ്ക് കൊടികുന്നു... ഇനി രണ്ട് manikurinn ഉള്ളിൽ സ്കൂളിൽ പോവാൻ ആരും samaykula ണ് അറിയാം.. പക്ഷെ എനിക്ക് പോയെ തീരു... Enik ഓളെ കാണണം... ക്ഷീണാകെ നല്ലോണം ഇണ്ടെങ്കിലും ഓൾടെ ആ കാപ്പി കണ്ണ് കണ്ടാൽ theeravunath ഒള്ളു ath.... Ath വീട്കാർക് പറഞ്ഞ മനസിലാവൂല്ലല്ലോ.... അങ്ങനെ ഒരു കണക്കിന് എന്താങ്ങേണ്ട ഒകെ പറഞ്ഞു ഞാൻ സ്കൂൾ athi.. പുതിയ ഇയർ ആണ് ഇപ്പോ ഞങ്ങൾ 7th... ബാഷിക് ഹരിക്കും ഒകെ എന്നേ കണ്ടതിന്റെ sandhosham ind.. ഞാൻ ഇന്ന് തന്നെ അതും അന്ന് oor കരുതിയില്ലായിരുന്നു... പക്ഷെ enik ഓളെ കാണണം അലോ ❤❤ എല്ലാരോടും ഞാൻ ഓളെ അന്വേഷിച്ചു കൊറച്ചു നേരം കഴഞ്ഞതും എന്റെ നെഞ്ചിൽ ഇടുത്തി വീണ പോലെ ഞാൻ ഒരു കാര്യം കേട്ടു 😧😧💔.. ................................. ഇന്റെ അല്ല വായന കാർക്കും താങ്ക്സ് indato.. ഇങ്ങക്ക് veendiya മ്മള് vedndum എയ്തി തൊടങ്ങിയെ... Veem കഥ പറഞ്ഞു theerkatto.. thnku guys...
#

📙 നോവൽ

📙 നോവൽ - ShareChat
9.7k views
3 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post