തണൽ എന്നാണ് വീടിന്റെ പേര്. നഗരത്തിൽനിന്ന് ഗ്രാമത്തിലേക്ക് ജീവിതം പറിച്ചുനട്ടപ്പോൾ സമാധാനത്തിന്റെ കുളിർമയുള്ള തണൽ ഞങ്ങളുടെ ജീവിതത്തിലും നിറയുന്നു.#dreamhome #🏠 വീട്
എല്ലാ പ്ലാസ്റ്റിക് ഉൽപന്നങ്ങളും പുനരുപയോഗത്തിന് യോജിച്ചവയല്ല. കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ ആരോഗ്യത്തിനും പ്രകൃതിക്കും അവ ഹാനികരമായി തീരും.
#plastic #🏠 വീട്