☬MUNEER@KOLLAM@36 ☬
469 views • 13 days ago
1. മദനിയായ സൂറത്തുകൾ എത്ര?
2. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത് ഏത്?
3. അവസാനം അവതരിച്ച സൂറത്ത് ഏത്?
4.ഖുർആനിന്റെ അറബിയിലുള്ള വ്യാഖ്യാന ഗ്രന്ഥം ഏത്?
5.മക്കിയായ സൂറത്തുകൾ എത്ര #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക അറിവ് #ഇസ്ലാമിക ക്വിസ് #അറിവ്
14 likes
2 comments • 12 shares