ഹൃദയപൂർവ്വം ലാലേട്ടൻ
110 Posts • 150K views
Bindu v
505 views 10 days ago
ഒരു പ്രൊപോസൽ നിരസിച്ചു തേപ്പുകാരി image ഉം കിട്ടി Game ഉം താഴെ പോയ്‌ ഇരിക്കുന്ന സമയത്ത് ആണ് ബിഗ്ഗ് ബോസ്സ് റീ എൻട്രി എന്ന പേരിൽ കുറെ എണ്ണത്തിനെ അങ്ങോട്ട് കയറ്റി വിട്ടത്.. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല എപ്പിസോഡ് ലും live ലും full screenspace അടിച്ചോണ്ട് പോയി.. ദേ ഇപ്പൊ കപ്പും 🙌🏽🤌🏽 അനുമോളെ ഈ വിജയത്തിലേക്ക് കൈ പിടിച്ചു ഉയർത്തിയ ശൈത്യ സന്തോഷ്‌, ആർജെ ബിൻസി, ശരത് അപ്പാനി, കലാഭവൻ സരിഗ എന്നിവർക്ക് പ്രേത്യേക അഭിനന്ദനങ്ങൾ 🥱 അനുമോൾ 🫰❤️🔥🔥 #ബിഗ് ബോസ് #big boss #👁️ ബിഗ്‌ബോസ് കപ്പ് തൂക്കി അനുമോൾ! അനീഷിന് രണ്ടാം സ്ഥാനം! #📳 വൈറൽ സ്റ്റോറീസ് #ഹൃദയപൂർവ്വം ലാലേട്ടൻ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
10 likes
14 shares
Bindu v
733 views 10 days ago
ഒരു പ്രൊപോസൽ നിരസിച്ചു തേപ്പുകാരി image ഉം കിട്ടി Game ഉം താഴെ പോയ്‌ ഇരിക്കുന്ന സമയത്ത് ആണ് ബിഗ്ഗ് ബോസ്സ് റീ എൻട്രി എന്ന പേരിൽ കുറെ എണ്ണത്തിനെ അങ്ങോട്ട് കയറ്റി വിട്ടത്.. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല എപ്പിസോഡ് ലും live ലും full screenspace അടിച്ചോണ്ട് പോയി.. ദേ ഇപ്പൊ കപ്പും 🙌🏽🤌🏽 അനുമോളെ ഈ വിജയത്തിലേക്ക് കൈ പിടിച്ചു ഉയർത്തിയ ശൈത്യ സന്തോഷ്‌, ആർജെ ബിൻസി, ശരത് അപ്പാനി, കലാഭവൻ സരിഗ എന്നിവർക്ക് പ്രേത്യേക അഭിനന്ദനങ്ങൾ 🥱 #ബിഗ് ബോസ് #big boss #📳 വൈറൽ സ്റ്റോറീസ് #ഹൃദയപൂർവ്വം ലാലേട്ടൻ #👁️ ബിഗ്‌ബോസ് കപ്പ് തൂക്കി അനുമോൾ! അനീഷിന് രണ്ടാം സ്ഥാനം!
15 likes
11 shares
Bindu v
1K views 11 days ago
അനുമോൾ PR ന്റെ number tissue paper ൽ എഴുതി കൊടുത്തു...അക്ബറിനെ degrade ചെയ്യാൻ പറഞ്ഞു...അനുമോൾ പറഞ്ഞെന്ന് ആദില കള്ളം പറഞ്ഞ രണ്ട് statements... ഒന്നിങ്കിൽ സഹതാപ strategy ഉപയോഗിച്ച് audience ന്റെ support വാങ്ങിക്കാൻ അക്ബർ കള്ളം പറഞ്ഞു...അല്ലെങ്കിൽ അനുമോളെയും അക്ബറിനെയും തമ്മിലടിപ്പിച്ചു നൂറയെ വിജയിപ്പിക്കാൻ ആദില കള്ളം പറഞ്ഞു...വീടിനുള്ളിൽ ഇതിനെല്ലാം സാക്ഷിയായ നൂറ സത്യം പറയാതെ കുറ്റബോധത്തിൽ ഇരിക്കുന്നു..tissue paper ൽ എഴുതി കൊടുത്തത് ചേച്ചിയുടെ number ആണെന്ന് അനുമോൾ തെളിയിച്ചു...എന്നിട്ടും അനുമോൾടെ പേരും പറഞ്ഞ് കരഞ്ഞു screen space പിടിക്കുന്ന അക്ബർ...അല്ലെങ്കിലും ഈ കാലത്ത് ആരെങ്കിലും നേരിട്ട് ബന്ധമില്ലാത്ത ഒരാളുടെ phone number ഒക്കെ കാണാതെ പഠിച്ച് ഇരിക്കുമോ? അതും കേരളത്തിലെ ജില്ലയുടെ എണ്ണം പോലും അറിയാത്ത അനുമോൾ 🙏 അക്ബറിന് അനുമോളെ പഴി ചാരി കുറച്ച് vote പിടിക്കണം അതിന് ഇത്ര തരം താഴ്ന്ന കളി കളിക്കണോ? നിങ്ങൾ ആരുടെ ഭാഗത്താണ്? #big boss #ബിഗ് ബോസ് #📳 വൈറൽ സ്റ്റോറീസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #ഹൃദയപൂർവ്വം ലാലേട്ടൻ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
11 likes
19 shares