💖 ഫ്രണ്ട്ഷിപ് ഡേ ആശംസകൾ👩🏻‍🤝‍👩🏻
791 Posts • 5M views
🅥︎t̤Ⓢ︎ 🖤
7K views 5 months ago
ഷെയർ ചാറ്റിൽ നിന്ന് എന്തു നേടി എന്ന് ചോദിച്ചാൽ.. അതെ ഇവിടെ നിന്ന് എനിക്ക് കിട്ടിയ എന്റെ ഈ സൗഹൃദങ്ങൾ തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ❤️🥰 ഓരോ വ്യക്തിയും നമ്മോട് ഇടപഴകുന്ന രീതിയാണ് അവർ നമുക്ക് പ്രിയ പെട്ടവരാകുന്നത് .. (Women Respecting Person)ഏത് നട്ട പാതിരാക്കും എന്ത് പൊട്ടത്തരവും ചോദിക്കാൻ പറ്റുന്ന 😁എന്റെ ഈ സൗഹൃദങ്ങൾ എന്നും എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്നു ❤️🥰❤️ #💖 ഫ്രണ്ട്ഷിപ് ഡേ ആശംസകൾ👩🏻‍🤝‍👩🏻 #🎶 പാട്ടുകള്‍ #🎶 സിനിമാ ഗാനങ്ങൾ #😍 പ്രണയഗാനങ്ങൾ
56 likes
44 comments 29 shares