🔎 November 12 Updates
179 Posts • 348K views
#😍 മസ്താനി വിവാഹിതയായി; വരന്‍ ഗായകൻ സോഷ്യൽ മീഡിയ താരം 'മസ്താനി' വിവാഹിതയായിഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മസ്താനി വിവാഹ വാർത്ത അറിയിച്ചത്.നടിയും മോഡലും സോഷ്യൽ മീഡിയ താരവുമായ 'മസ്താനി' എന്നറിയപ്പെടുന്ന നന്ദിത ശങ്കര വിവാഹിതയായി. ഗായകനും സൗണ്ട് എഞ്ചിനീയറുമായ റോഷൻ ആണ് വരൻ. ആന്റണി വർഗീസ് പെപെ നായകനായി എത്തിയ ഓ മേരി ലൈല എന്ന ചിത്രത്തിൽ മലയാള സിനിമയിൽ നേരത്തെ മസ്താനി അരങ്ങേറ്റം കുറിച്ചിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റായും മസ്താനി സജീവമാണിപ്പോൾ.ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മസ്താനി വിവാഹ വാർത്ത അറിയിച്ചത് #🔎 November 12 Updates #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്
11 likes
6 comments 8 shares
KOTTARAKKARA MEDIA
865 views 23 days ago
യൂട്യൂബ് ചാനലിലെ വരുമാനംകൊണ്ട് കോളേജ് ഫീസ് അടച്ചു | 12/11/2025 | Malayalam Latest News | മലയാളം വാർത്തകൾ | KOTTARAKARAMEDIA കൊട്ടാരക്കര മീഡിയയിലേക്ക് നിങ്ങൾക്കും വാർത്തകൾ അറിയിക്കാം... +91 7034454976, 7994507778. വാർത്തകൾ വായിക്കുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/ESIScwoycFo5nLjZIRAX1Y https://chat.whatsapp.com/CzT2BZEqXuRDjJ4zWEXVvS #🔎 November 12 Updates
10 likes
13 shares
സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 240 രൂപസംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 92,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 11,505 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ ഒറ്റയടിയ്ക്ക് വർധിച്ചത് 1800 രൂപയാണ്. എന്നാൽ ഉച്ചയ്ക്ക് 320 രൂപ കുറഞ്ഞിരുന്നു. #🔻 വാങ്ങാൻ ഓടിക്കോ! ഇടിഞ്ഞ് വീണ് സ്വർണവില; വൻ ലാഭം #🔎 November 12 Updates #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്
19 likes
20 shares