⛳ചെന്നെയിനെ വീഴ്ത്തി ജംഷദ്പൂർ എഫ്. സി:- ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിയെ പരാജയപ്പെടുത്തി ജംഷദ്പൂർ എഫ്.സി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷദ്പൂർ എഫ്. സിയുടെ ജയം. പാബ്ലോ മോർഗദോ, മാറിയോ അർക്‌സ്,കാർലോസ് കാൾവോ എന്നിവരാണ് ജംഷദ്പൂരിനു വേണ്ടി ഗോളടിച്ചത്. റാഫേൽ അഗസ്റ്റോയാണ് ചെന്നെയിലെ ആശ്വാസ ഗോൾ നേടിയത്. പതിനാലാം മിനുട്ടിൽ തന്നെ ജംഷെദ്‌പൂരിൽ ലീഡ് നേടാൻ ആതിഥേയർക്ക് കഴിഞ്ഞു . പതിനാലാം മിനുട്ടിലാണ് പാബ്ലോ മോർഗദോയിലൂടെ ജംഷെദ്‌പൂർ ആദ്യ ഗോൾ നേടിയത്. ഏറെ വൈകാതെ കാർലോസ് കാൾവോയിലൂടെ ലീഡുയർത്താനും അവർക്ക് സാധിച്ചു. *🌴⚽WΩRLD OҒ ҒOOTβΔLLᵀᴹ⚽🌴* © FINAL KICK™
#

⚽ ISL വാര്‍ത്തകള്‍

⚽ ISL വാര്‍ത്തകള്‍ - Her ©ISL TATAS We Also 15 гадне - ShareChat
8.4k കണ്ടവര്‍
10 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post