വി.സെബസ്റ്റ്യാനോസ്
ജനുവരി 20- തിരുന്നാൾ
ജനുവരി മാസം പിറന്നാൽ അമ്പു പെരുന്നാളുകളായി. എല്ലാവരും വലിയ സന്തോഷത്തോടെയാണ് അമ്പ് പെരുന്നാളുകൾക്കായി കാത്തിരിക്കുന്നത്. ദൂര ദിക്കുകളിൽ ജോലിക്കു പോയിരിക്കുന്ന പലരും കണ്ടുമുട്ടുന്നതും സൗഹൃദം പുതുക്കുന്നതുമെല്ലാം അമ്പു തിരുനാളുകൾ ദിനങ്ങളിലായിരിക്കും. കേരളത്തിലെ ക്രിസ്ത്യാനികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു പേരാണ് വി.സെബാസ്റ്റാനോസ്. ജീവചരിത്രം അറിയുവാൻ ലിങ്ക്:
https://www.simplevoiceofgod.com/articles_detail.php?id=65
##status videos #🎄 2023 ഹാപ്പി ന്യൂ ഇയർ #Saints-വിശുദ്ധന്മാർ ##Simple Voice of God🕯️ നുറുങ്ങു ചിന്തകൾ #Ave Maria ആവേ മരിയ
Visit our website : www.simplevoiceofgod.com