😱 സ്വാമി ചൈതന്യാനന്ദക്കെതിരെ പീഡനപരാതിയുമായി വിദ്യാർഥികൾ
52 Posts • 115K views
Times Kerala
7K views 2 days ago
'എൻ്റെ മുറിയിലേക്ക് വന്നാൽ നിന്നെ ഞാൻ വിദേശത്തേക്ക് കൊണ്ടു പോകാം': സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ അശ്ലീല സന്ദേശങ്ങൾ #😱 സ്വാമി ചൈതന്യാനന്ദക്കെതിരെ പീഡനപരാതിയുമായി വിദ്യാർഥികൾ
61 likes
96 shares
കൺമഷി
4K views 2 days ago
#😱 സ്വാമി ചൈതന്യാനന്ദക്കെതിരെ പീഡനപരാതിയുമായി വിദ്യാർഥികൾ ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതി നല്‍കിയ വിദ്യാര്‍ഥിനികുടെ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്. കോളജില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിഭാഗത്തിലെ 17 പെണ്‍കുട്ടികളാണ് പരാതി നല്‍കിയിരുന്നത്. ഇയാള്‍ വിദ്യാര്‍ഥികളോട് മോശം ഭാഷ ഉപയോഗിക്കുകയും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.കേസില്‍ പോലിസ് 32ഓളം വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തി. കോളജിലെ വനിതാ ഫക്കല്‍റ്റിയും മറ്റു ഉദ്യോഗസ്ഥരും വിദ്യാര്‍ഥിനികളെ ഇതിനായി നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. കോളജ് വാര്‍ഡനാണ് ഇവര്‍ക്ക് സ്വാമിയെ പരിചയപ്പെടുത്തിരക്കൊടുത്തതെന്നും റിപോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
31 likes
31 shares