💪🏻 സിപിഐഎം
40K Posts • 88M views
കണ്ണൂർ സഖാവ്
10K views 13 days ago
#💪🏻 സിപിഐഎം #ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️ സാമൂഹ്യ സുരക്ഷ പെൻഷനുകൾ/ക്ഷേമനിധി ബോർഡ് പെൻഷനുകൾ/സർക്കസ്-അവശ കലാകാര പെൻഷനുകൾ എന്നിവ നിലവിൽ പ്രതിമാസം 1,600 രൂപയായിരുന്നു. ഇതാണ് ഇപ്പോൾ പ്രതിമാസം 2,000 രൂപയാക്കുന്നത്. പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് ഈ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെക്കുന്നത്.
117 likes
3 comments 188 shares