മലയാള സിനിമയുടെ അതുല്യ പ്രതിഭ ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാൻ തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയെത്തി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എറണാകുളത്തുള്ള സൂര്യ, ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയാണ് കണ്ടനാട്ടെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചത്.
#digitalvoiceofkerala #timeskerala #keralnews #Sreenivasan #🥀 പ്രിയപ്പെട്ട ശ്രീനി... ആദരാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും മുതൽ രജനിയും സൂര്യയും വരെ