ShareChat
click to see wallet page

പുത്തൂർ ഉദ്യാന പാതയും, Walk N Joy Kottakkalടീമും 😍 . ആരോഗ്യവും ശാരീരികക്ഷമതയും മുൻനിർത്തി സമൂഹത്തിൽ നല്ലൊരു സന്ദേശം നൽകുന്ന വാക്ക് ആൻ ജോയ് കൂട്ടായ്മ👍 അവരുടെ പുതിയ ജഴ്സി പ്രകാശനം ആയിരുന്നു ഇന്ന്. .😍 കോട്ടക്കൽ നഗര സഭ ചെയർമാൻ KK Nazer സാഹിബ്‌ ജഴ്സി പ്രകാശനം നിർവഹിച്ചു. ഉദ്യാന പാതയിലെ പ്രയാസങ്ങളും പ്രതിസന്ധികളും കേൾക്കുകയും ഒരൊറ്റ ദിവസം കൊണ്ട് പരിഹാര നടപടികൾ ആരംഭിക്കുകയും ചെയ്തു. പുത്തൂർ ഉദ്യാന പാതയിലെ ഓപ്പൺ ജിമ്മും, മറ്റു സൗകര്യങ്ങളും ദിവസവും രാവിലെ ഉപയോഗപ്പെടുത്തി ആണ് @walk_n_joy_kottakkal മുന്നോട്ട് കുതിക്കുന്നത്. ഇത്തരം ആരോഗ്യപരമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകൾ ആകാൻ ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ? ? Yes എന്ന് കമന്റ് ചെയ്യൂ. . സമൂഹാരോഗ്യം ശക്തിപ്പെടുത്തുന്ന ഈ ശ്രമങ്ങളിൽ അണി ചേരൂ😍👍 #Walknjoykottakkal #exercise #Workout #kottakkal #വ്യായാമം #kknasar #kknazar #mknasar #mknazar #mknasarputhur #mknazarputhur #Opengym #kottakkalopengym #വാക്ക്ആൻഡ്ജോയ് #കെകെനാസർ #വർക്ക്ഔട്ട്#gym

1K ने देखा
14 घंटे पहले