أَهلاً يا رمضان سَهلاً يا رمضان
شكراً يا الله شكراً يا الله
പുണ്യങ്ങളുടെ പൂക്കാലം
നമ്മിൽ അണയാൻ പോകുന്നു.
വരവേൽക്കാം നമുക്ക്
നമ്മുക്കെല്ലാവർക്കും ദീർഘായുസ്സും
ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲
ഇന്ഷാ അള്ളാഹ് 💚
#☪വെള്ളിയാഴ്ച രാവ് 🌙 #☪️ ദീനിയായ ഇസ്ലാം #🕋 Juma mubarak..🕌🌙 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪ അല്ലാഹു