ShareChat
click to see wallet page

നീ എന്റെ അല്ലാന്ന് എനിക്കറിയാം 💔ഒരിക്കലും നിന്നെ എന്റെ സ്വന്തം ആക്കാൻ കഴിയില്ലാന്നും 💔നിന്റെ കൂടെ ജീവിക്കാൻ കഴിയില്ലാന്നും എനിക്ക് നന്നായി അറിയാം 💔എങ്കിലും നിന്നോട് ള്ള എന്റെ സ്നേഹം ❤️അതെന്നും എന്റെ ശരിയാണ് ❤️ആ സ്നേഹം അതെന്റെ അവസാന ശ്വാസം നിലയ്ക്കുന്ന വരെ എന്റെ മാത്രം ശരിയായി എന്റെ ജീവന്റെ തുടിപ്പായി എന്റെ കൂടെ തന്നെ ഉണ്ടാവും ❤️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗

691 ने देखा
2 दिन पहले