ShareChat
click to see wallet page

ഇന്നലെ ഒരുത്തനെ വലിച്ച് ഇഴച്ച കൊണ്ട് പോവാൻ കാണിച്ച ശുഷ്കാന്തി ആ ആംബുലൻസ് അവിടെ നിൽക്കുന്നത് കാണുമ്പോ കാണാൻ ഇല്ലല്ലോ? കണ്ട കോപ്പറേറ്റുകൾക്ക് വേണ്ടി പണി എടുക്കുന്നതിൻ്റെ പകുതി എങ്കിലും പാവപെട്ട ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സാലറി വാങ്ങിക്കുന്ന നിങ്ങൾക്ക് ജനങ്ങളോട് ഉണ്ടാവണം. #വൈറൽ വീഡിയോ

516 കണ്ടവര്‍