ShareChat
click to see wallet page

ഇരുൾ മൂടിയ രാവിന്റെ വിങ്ങലിൽ നിന്നും പുലരിതൻ പൊൻവെട്ടം മെല്ലെ വിടർന്നു.. മിഴിനീരിൽ കുതിർന്ന നിൻ ഇതളുകൾക്കിടയിൽ പുഞ്ചിരി തൂകി നീ പൂത്തു നിൽക്കേ... വിടരാൻ മടിക്കുന്ന പൂവിനും, പാട്ടു മറന്ന കിളിക്കും.. കൂട്ടിനായ് അരികിലുണ്ട് ഈ മഞ്ഞുപുലരി. കാരുണ്യം വറ്റാത്ത മണ്ണിൽ ഇനിയൊരു വസന്തം വിടരട്ടെ... ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനം#🎼 Flute #😔വേദന #🌞 ഗുഡ് മോണിംഗ് #💞 നിനക്കായ് #😞 വിരഹം

8.5K ने देखा
7 दिन पहले