#😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💓 ജീവിത പാഠങ്ങള്‍ #🎵 Song Status 🎧 #nature
കാലം മാറുമ്പോഴും ചില വേദനകൾ പൂർണ്ണമായി മയുകയില്ല അത് മനസ്സിന്റെ ഒരു കോണിൽ എപ്പോഴും ഒരു അസ്വസ്ഥതയായി, ഒരു 'നീറ്റലായി' നിലനിൽക്കുന്നു. മറക്കാൻ ശ്രമിച്ചാലും ഇടയ്ക്കിടെ അത് നമ്മെ ഓർമ്മപ്പെഅടുത്തുന്നു.