തനിക്ക് വേദനിച്ചാലും തൻ്റെ കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാൻ ഒരു അമ്മയും സമ്മതിക്കില്ല.❤️❤️.കാലിൽ ഒരു കുഞ്ഞു മുള്ള് കൊണ്ടാൽ പോലും അമ്മ മനസ്സ് സഹിക്കില്ല🤗🤗ജീവിതത്തിലെ ഏറ്റവും വലിയ നിർഭാഗ്യം അമ്മമാർ കൂടെ ഇല്ലാത്ത ജീവിതം തന്നെ ആണ് 🥺🥺ലാലേട്ടൻ്റെ അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏🙏🌹🌹🌹 #😢വിരഹം സ്റ്റാറ്റസ് #💖 അമ്മ ഇഷ്‌ടം #😔സങ്കടം #🕶ലാലേട്ടൻ സ്റ്റാറ്റസ് #😍 ലാലേട്ടൻ ഫാൻസ്