ShareChat
click to see wallet page

#🖋 എൻ്റെ കവിതകൾ🧾 #📋 കവിതകള്‍ #📝 ഞാൻ എഴുതിയ വരികൾ #അവൾക്കൊപ്പം കാലത്തിന്നിടങ്ങൾ തളർന്ന മനസ്സും, തുറന്ന പറച്ചിലും, വാർന്നു വറ്റിയ മിഴികളും, ചുണ്ടിലൊളുപ്പിച്ച പ്രതീക്ഷയുടെ പുഞ്ചിരിയും പൊരുതുവാൻ കാണിച്ച ധീര മനസ്സും... കാണാതെ പോകില്ല കാലം! നിന്റെ യാത്രയിൽ, കൂടെയുണ്ട്.. നിന്നെ സ്നേഹിച്ചവരുടെ, ഒപ്പമുള്ളവരുടെ ഇടങ്ങളിൽ, നിന്റെ നീതിയ്ക്കായി കാത്തു നിൽക്കുന്ന..ആ.. ആൾക്കൂട്ടത്തിന്നിടങ്ങളിൽ നിനക്കായി എഴുതുന്ന ഈ വരികളുടെ അവകാശിയും..! നിത്യ മോഹൻ (നിത്യവസന്തം)

1.4K ने देखा