ShareChat
click to see wallet page

പ്രിയ ലൈലയോ ✍️ ഖൽബിൽ അന്നേ വരച്ചിട്ടുള്ളതല്ലേ.. പണ്ടേ കുറിച്ചിട്ടുള്ളതല്ലേ.. വർഷങ്ങൾ കഴിഞ്ഞിട്ടും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ആ മുഖത്തിന് ഭംഗി കൂടി വരുന്നു എന്നല്ലാതെ ഒട്ടും കുറയുന്നില്ല ... .. നഫ്സിൽ നിന്നും റൂഹടരും കാലമത്രയും നീ എന്നിൽ മനോഹരമായി നിറഞ്ഞു നിൽക്കട്ടെ...!! #i love you #❣️നിനക്ക് പകരമാവില്ല ആരും❣️ #💞 നിനക്കായ്

565 ने देखा
18 घंटे पहले