ചിന്നാർ വനത്തിനുള്ളിലെ ഉന്നതികളില്‍ കൈത്താങ്ങായി മറയൂർ ജനമൈത്രി പോലീസ്🥰
മറയൂർ, ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തായണ്ണൻ, വെള്ളക്കല്ല്, മുളകാംപെട്ടി എന്നീ ഉന്നതികളിലെ നിവാസികള്‍ക്ക് മറയൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കമ്പിളി, സ്വെറ്റർ എന്നിവ വിതരണം ചെയ്തു. ഈ ഉദ്യമത്തിന്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ.
#കേരളാപോലീസ്