#😍 ആദ്യ പ്രണയം #❤️എന്റെ പ്രണയം #💔 നീയില്ലാതെ #😞 വിരഹം #😔വേദന നീ ആരെ വേണമെങ്കിലും പ്രണയിച്ചോ പക്ഷേ നമ്മുടെ മനസ്സ് ഉണ്ടല്ലോ അതും മുഴുവനായിട്ട് അങ്ങ് എഴുതി തള്ളി കൊടുക്കരുത് മനസ്സിലായ കുറച്ചു നമ്മുടെ കയ്യിൽ വേണം അതല്ലെങ്കിൽ എന്താ കുഴപ്പം എന്ന് വെച്ചാൽ ഇവരൊക്കെ നമ്മളെ പറ്റിച്ചിട്ട് പോകുമ്പോൾ നമുക്ക് നമ്മുടെ മനസ്സിനെ അടക്കി നിർത്താൻ പറ്റില്ല