ShareChat
click to see wallet page

എന്തോ കണ്ണ് നിറയുന്നുണ്ട് ,വാക്കുകൾ കിട്ടുന്നില്ല ...ഉമ്മയില്ലാത്തപ്പോൾ ഉമ്മയുടെ സ്ഥാനത്തേക്ക് വരുമ്പോൾ ഉണ്ടാകുന്ന ആവലാതിയിൽ ചിലപ്പോൾ വഴക്ക് പറയും ...നേർവഴി കാണിച്ചു തരും ...അതുവരെ കൂട്ടുകാരി ആയിരുന്നവൾ ഇത്തിരി കർക്കശക്കാരി ആകും ..മറ്റൊന്നിനും അല്ല വഴിതെറ്റി പോകരുതെന്ന ഭയമാണ് ...എന്തൊക്കെ കൊടുത്തിട്ടും മുഖം തെളിയാത്ത പെങ്ങന്മാരുണ്ട് അവരെ വച്ച് നോക്കുമ്പോൾ ഇന്ന് വരെ യാതൊരു ലാഭവും പ്രതീക്ഷികാതെ ആങ്ങളമാർക്ക്‌ നല്ല ലൈഫ് ഉണ്ടാകണം എന്ന് കരുതി ജീവിക്കുന്ന പെങ്ങന്മാരുള്ള ആങ്ങളമാർ ഭാഗ്യം ചെയ്തവരല്ലേ ? #brotherlove❤️ #sisterlove❤️ #❤ സ്നേഹം മാത്രം 🤗

1.1K കണ്ടവര്‍
14 ദിവസം