❤️ കുറുമ്പി 💙 തെമ്മാടി ❤️
ഹൃദയത്തെ തൊട്ടറിഞ്ഞവൾ... പറിച്ചുമാറ്റാൻ കഴിയാത്ത വിധം ആത്മാവിന്റെ വേരോടിയവൾ...
നിന്നിലാണ് ഞാനിന്നും പൂർണമാകുന്നത്...
നീയില്ലാതെ എന്നിൽ ഞാൻ പോലുമില്ലന്നതാണ്
എനിക്ക് നിന്നോടുള്ള എന്റെ പ്രണയം...
💙❤️❤️💙💙❤️💙❤️💙❤️💙❤️💙❤️❤️💙❤️💙💙❤️💙❤️💙❤️💙❤️💙❤️❤️❤️💙❤️💙❤️💙❤️💙❤️💙❤️💙💙❤️💙❤️💙💙❤️
#❤️ I Love You #💞 നിനക്കായ് #💑 സ്നേഹം #💌 പ്രണയം #❤️ പ്രണയം സ്റ്റാറ്റസുകൾ