ShareChat
click to see wallet page

അങ്ങയുടെ മുഖം എന്നില്‍ നിന്നു മറച്ചുവയ്ക്കരുതേ! എന്‍റെ സഹായകനായ ദൈവമേ, അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ! എന്‍റെ രക്ഷകനായ ദൈവമേ എന്നെ തിരസ്കരിക്കരുതേ! എന്നെ കൈവെടിയരുതേ! സങ്കീര്‍ത്തനങ്ങള്‍ 27 : 9 #🙏 ഭക്തി Status

598 ने देखा
3 दिन पहले