#😍ക്രിസ്തീയ കുടുംബം♥️🥰 #⛪ ക്രിസ്തീയ വിശ്വാസം ♥️❤️❤️♥️♥️❤️❤️❤️❤️❤️❤️❤️❤️
ഹൃദയത്തിന്റെ ഭാഷയായ സ്നേഹം ആത്മാവിൻ്റെ ഭാഷയായി മാറുന്നതാണ് ഓരോ കുർബാനയും ഈ കുർബാന മധ്യേ തകർന്നു മനസ്സുമായി വന്ന ആ പിതാവിനോട് കാണിക്കുന്ന ദൈവസ്നേഹത്തെ അല്ലേ നമുക്ക് യഥാർത്ഥ ക്രിസ്തുസ്നേഹം എന്ന് വിളിക്കുവാൻ സാധിക്കുന്നത്
♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️