ShareChat
click to see wallet page

ദൈവപുത്രന്റെ തിരുപ്പിറവിയെ ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടും ഒരു ക്രിസ്തുമസ് പുലരിയെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള വീടുകളിലും ക്രിസ്തിയ ആരാധനാലയങ്ങളിലും പുൽകൂടും വർണ്ണാഭമായ വിളക്കുകളും ക്രിസ്മസ് ട്രീകളും ഒരുങ്ങി കഴിഞ്ഞു... ഈ ക്രിസ്മസ് രാവ് ആഘോഷങ്ങൾക്ക് വേദിയാകുമ്പോൾ.. എല്ലാ സൗഹൃദങ്ങൾക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് ആശംസകൾ 🌲MERRY CHRISTMAS🌲#merry christmas #christmas songs #Christmas 2025🎆 ##christmas vibes #ക്രിസ്മസ്

7.3K ने देखा