ShareChat
click to see wallet page

"നീയുള്ളപ്പോൾ മാത്രം വിരിയുന്നൊരു പുഞ്ചിരി എനിക്കുണ്ട്, നിനക്ക് മാത്രം നൽകാൻ എടുത്തു വെച്ചൊരു ഹൃദയവും. നിന്നിലല്ലാതെ മറ്റെവിടെയാണ് ഞാൻ എന്നെ തിരയുക?"♥️....✍🏼ആമി #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #📝 ഞാൻ എഴുതിയ വരികൾ #❤️ പ്രണയം സ്റ്റാറ്റസുകൾ

930 ने देखा
16 घंटे पहले