ShareChat
click to see wallet page

ഓരോ പുലരിയും നിന്റെ ഓർമ്മകളിലേക്ക് മിഴിതുറക്കുന്ന മാന്ത്രികതയാണ്... ആകാശത്തിലെ സാന്ധ്യനക്ഷത്രം പോലെ നീയെന്റെ ഉള്ളിൽ എന്നും പ്രകാശിക്കുന്നു. മനസ്സിൽ മായാത്ത മനോഹര സ്വപ്നങ്ങൾ- ബാക്കിയാക്കി വിരിയുന്ന മറ്റൊരു പുലരി കൂടി... നിനവിലും ഉറക്കത്തിലും മായാത്ത ആ സ്വപ്നം പോലെ- ഈ പ്രഭാതവും നിനക്കായി മാത്രം സമർപ്പിക്കുന്നു. സ്നേഹം നിറഞ്ഞ ഒരു ശുഭദിനം നേരുന്നു! 🌸#🌞 ഗുഡ് മോണിംഗ് #💌 പ്രണയം #മലയാളം #🎵 Song Status 🎧 #🎶 സിനിമാ ഗാനങ്ങൾ

2.5K ने देखा
9 दिन पहले