വചനം കേള്‍ക്കുകയും എന്നാല്‍, അതനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്‍ ഉറപ്പില്ലാത്ത തറമേല്‍ വീടു പണിതവനു തുല്യന്‍. ജലപ്രവാഹം അതിന്‍മേല്‍ ആഞ്ഞടിച്ചു; ഉടനെ അതു നിലംപതിച്ചു. ആ വീടിന്‍റെ തകര്‍ച്ച വലുതായിരുന്നു.
ലൂക്കാ 6 : 49
#🙏 ഭക്തി Status #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #✝️ ക്രിസ്തീയ പ്രാർത്ഥനകൾ #🙏 പരിശുദ്ധ കന്യാമറിയം