എല്ലാവർക്കും ഞാൻ ഒരുപോലെ ആവണം എന്നില്ല.💔.. നിന്നോട് വഴക്കിട്ടതുപോലെയോ💔, നിന്നോട് പുഞ്ചിരിച്ചതുപോലെയോ, ❤️നിനക്ക് മുന്നിൽ മനമുരുകി സങ്കടപ്പെട്ടതുപോലെയോ 💔മറ്റാരോടും ഞാൻ പെരുമാറിയിട്ടില്ല.❤️ കാരണം, നിന്നോട് ചേർത്തുവെച്ച അത്രമേൽ ആഴത്തിൽ മറ്റാരെയും എന്റെ ഹൃദയത്തോട് ചേർത്തുനിർത്താൻ ഇന്ന് വരെ കഴിഞ്ഞിട്ടില്ല❤️ നിന്നോളം അന്നും ഇന്നും നീ മാത്രം ❤️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗