ShareChat
click to see wallet page

#❤ സ്നേഹം മാത്രം 🤗 #💑 സ്നേഹം #❤️Ishq Mubarak #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #💞 നിനക്കായ് കാലത്തിനപ്പുറംലോകമുണ്ടെങ്കില്‍ കാത്തിരിക്കാം ഞാന്‍ കാതങ്ങളോളം താണ്ടി നീയെന്‍ അരികിലെത്തുന്ന നേരം കടലായ് ഇരമ്പുമെന്‍ മനസ്സിന്റെ നോവ് തഴുകി ഉറക്കുക നീ... ❤️നിന്നെ കാണാത്ത കണ്ണ് കണ്ണല്ല... നിന്നെ കേൾക്കാത്ത കാത് കാതുമല്ല...❤️ കാണുന്നു ഞാന്‍ അറിയുന്നിതാ ദേഹമില്ലെങ്കിലെന്ത് പ്രിയേ.. നിന്റെ ശ്വാസത്തിലാണു ഞാന്‍ ഒന്നായ് തീരുവാന്‍ വെമ്പിയ മോഹവും തണലായ് തീരുവാന്‍ ആശിച്ച സ്വപ്നവും ❤️നീ ഇല്ലാത്ത നെഞ്ച് നെഞ്ചുമല്ല ❤️ ഇന്നും മനതാരില്‍ മരിക്കാതെയുണ്ട് നീ തന്ന സ്വപ്നവും നീ തന്ന മോഹവും അറിയാത്ത ലോകത്തിന്‍ കാണാത്ത തീരത്ത് കാത്തിരിക്കുന്നു ഞാന്‍ നിന്നെ തഴുകുന്ന തെന്നലായ് നിന്‍ ചുണ്ടിലൂറുന്ന പുഞ്ചിരിയായ് ' ❤️നീ ഇല്ലാത്ത ജീവിതമോ ജീവിതവുമല്ല... നീ ഇല്ലാതെ ഞാനോ ഞാനുമില്ല... 😍

19.1K ने देखा