നിറപുഞ്ചിരിയും നീറ്റുന്ന നോവുകളും
മിഴിപെയ്ത പരിഭവങ്ങളും ബാക്കിവെച്ച്,
കാലം തുന്നിയൊരപ്പൂപ്പൻ താടിപോലെ
2025 പടിയിറങ്ങി..
നൊമ്പരപ്പെടുത്തിയ ഇന്നലകളെ
ധൈര്യത്തിൻ്റെ കനലിൽ ചുട്ടെടുത്ത്
മനസ്സിൻ്റെ ഭാരം ഒഴിഞ്ഞൊരാകാശത്ത്
എനിക്ക് തുണയായ പ്രിയ സൗഹൃദങ്ങൾ...
അതായിരുന്നു ഈ വർഷം എനിക്ക് നൽകിയ
ഏറ്റവും വലിയ പുണ്യം.
വരാനിരിക്കുന്ന വഴികളിൽ
കാപട്യമില്ലാത്ത സ്നേഹവും, ഭയമില്ലാത്ത പുലരികളും,
മനസ്സുനിറയെ സമാധാനവും കൂട്ടിനുണ്ടാകട്ടെ...
യാത്ര തുടരുന്നു..
എന്റെ പ്രിയ സൗഹ്യദങ്ങൾക്ക് ഹൃദയ നിറഞ്ഞ പുതുവത്സാശംസകൾ...🥰🙏
ശുഭദിനം🌹🌹🌹#🌞 ഗുഡ് മോണിംഗ് #bahrain #malayalam #🎵 Song Status 🎧 #💐Have a Nice Day🌞