ShareChat
click to see wallet page

ദൈവമേ, അവിടുന്നാണ് എന്‍റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്‍റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നപോലെ എന്‍റെ ശരീരം അങ്ങയെ കാണാതെ തളരുന്നു. സങ്കീര്‍ത്തനങ്ങള്‍ 63 : 1 #🙏 ഭക്തി Status

620 ने देखा
2 दिन पहले