#💑 സ്നേഹം #♥ പ്രണയം നിന്നോട് #❤ സ്നേഹം മാത്രം 🤗 #💌 പ്രണയം #💞 നിനക്കായ്.എനിക്ക് നീ ഉള്ളു എല്ലാം ആയിട്ട് മുത്തേ. നിന്നോളം എനിക്കു ആരും വേണ്ട നിന്റെ സന്തോഷം ആണ് എനിക്കു ഏറ്റവും വലുത്. ഞാൻ നിന്റെ അടുത്ത് വരുന്നത് എനിക്കു സ്നേഹിക്കാൻ എന്നെ സ്നേഹിക്കാൻ ഒരാൾ ഉണ്ടല്ലോ എന്ന് കരുതി ആണ് ഒരു നാൾ നീ എന്റെ അടുത്ത് നിന്ന് പോകും എന്ന് അറിയാം മടുപ്പ് ഇല്ല തെ സ്നേഹിക്കാൻ നീ കൂടെ ഉണ്ടാകുംലെ മുത്തേ 😘❤️🥰