ചുംബിക്കാതെ ചുംബിക്കപ്പെടാതെ ഒരു പ്രണയവും പൂർണതയിൽ എത്തപെടുകയില്ല
കണ്ണുകൾ പരസ്പരം കൊളുത്തിട്ട് പറയണം സ്നേഹം വാക്കുകൾക്ക് അതീതമായെന്ന് അവിടന്നങ്ങോട്ട് സ്നേഹത്തിന്റെ ഭാഷ ചുണ്ടുകൾ ഏറ്റുവാങ്ങും കൃഷ്ണമണികൾ പാതി അടഞ്ഞു കൺപോളകൾക്ക് പിന്നിലേക്ക് ഒളിക്കുന്നനേരം ചുംബനം അതിന്റെ പൂർണത കൈവരിക്കുന്നത് അനുഭവിക്കാവുന്നതാണ്
ഓരോ പ്രണയചുംബനങ്ങളും ഞാൻ നിന്നെ അഗാധമായി സ്നേഹിക്കുന്നു എന്ന അടയാളപെടുത്തലുകളാണ്
#😘Kiss #💌 പ്രണയം #❤ സ്നേഹം മാത്രം 🤗 #♥ പ്രണയം നിന്നോട് #💑 സ്നേഹം