ShareChat
click to see wallet page

"കാലം കാത്തുവച്ചൊരു സ്നേഹമുണ്ട്......... ഓർക്കുമ്പോൾ കണ്ണുനിറയും........ ഓർക്കാത്തിരുന്നാൽ ഹൃദയം നീറും......... ഇരുട്ടിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രം പോലെയാണ് ചില സ്വപ്നങ്ങൾ......... അങ്ങുദൂരെ ആയിരുന്നാലും മധുര സ്വപ്നങ്ങൾ മാഞ്ഞുപോകില്ല............ °°°°°°°°°°° എന്നെ മറന്നാലും ഞാൻ മറക്കുകില്ല.!! എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക് സുഖം തന്നെയെന്നു കരുതുന്നു.!! എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ #💖 സ്നേഹാശംസകൾ🤝🌹🌹🌹🥰 🏵️💞💞💞💞💞💞💞💞💞🏵️

801 ने देखा
1 दिन पहले