ShareChat
click to see wallet page

ചിലരോട് ചേർന്നിരിക്കുമ്പോഴാണ് നമ്മളിലെ ഭംഗി പൂർണമായി അനുഭവപ്പെടുന്നതും ആസ്വദിക്കുവാൻ സാധിക്കുന്നതും...❣️ പൂവിനോട് ചേർന്ന മഞ്ഞുതുള്ളി പോലെ.❣️ കാറ്റിനോട് ചേർന്നൊരു ഗന്ധം പോലെ. ❣️ ചന്ദ്രനോട് ചേർന്ന വെളിച്ചം പോലെ.. ❣️ അവന്റെ കണ്ണിലെ തിളക്കം പോലെ മാറി അവൻ എന്നുള്ളിൽ.. ❣️🕊️അവനൊരു സ്നേഹത്തിന്റെ മായാജലക്കാരൻ. ❣️🕊️🕊️❤️❤️ #❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ

589 കണ്ടവര്‍
1 ദിവസം