പ്രണയം എന്നിൽ മഴയായ് പെയ്‌ത കാലം ഞാൻ നിന്നിൽ മാത്രമായ് അലിഞ്ഞു ചേർന്നിരുന്നു...
പലനാൾ എൻ ഹൃദയം നിനക്കായ് പങ്കുവച്ചിട്ടും ഒരു നാൾ എന്നിൽ നിന്നും മായ്ഞ്ഞത ന്തെ..
ഇന്നും നിൻ ഓർമ്മകൾ എന്നിൽ കുളിർകാറ്റു വീശുമ്പോൾ അറിയാതെ എൻ ഹൃദയം പിടയുന്നു...💓❣️
#❤️ പ്രണയം സ്റ്റാറ്റസുകൾ #♥ പ്രണയം നിന്നോട് #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #❤️ I Love You