#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💞 നിനക്കായ് എന്റെ മോൾ.... എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം..❤️🥰 ആ ദിവസം അത് ഇന്നാണ് എന്റെ മോൾ പിറന്ന ദിവസം... ❤️❤️❤️❤️ഒരു അമ്മ ആവുക എന്നത് ഏതൊരു പെണ്ണിന്റെയും സ്വപ്നം ആണ്..🥰 21 വയസ്സിൽ കൈ കുഞ്ഞിനെ കൊണ്ട് തെരുവിൽ ഇറങ്ങുമ്പോൾ എങ്ങനെ ജീവിക്കും എന്ന് അറിയില്ലായിരുന്നു... 🥺ദൈവത്തിന്റെ കൃബകൊണ്ട് കഴിഞ്ഞ 9 വർഷം ഞാൻ എന്റെ മോളേ കൊണ്ട് ഒറ്റക്ക് ജീവിക്കുന്നു ഒരുപാട് ആളുകളോട് പൊരുതി ജീവിക്കുന്നു ഇന്ന് എന്റെ മോൾക്ക് 10 വയസ്സ് അവളുടെ പിറന്നാൾ എല്ലാവരും അവളെ അനുഗ്രഹിക്കണം 🙏