✨
സ്നേഹ വാക്കുകൾ കൊണ്ട് ആ ഹൃദയസ്പർഷത്തെ വർണ്ണിക്കാൻ കഴിയുകയില്ല. ഉരുളെരിയുന്ന വേദനയിലും നിറവാർന്ന പുഞ്ചിരിയേകുന്ന തണൽ സ്പർശം..... ഏതൊരു സഹിക്കാനാവാത്ത മുറിവിനും നിമിഷനേരം കൊണ്ട് മരുന്നേകുന്ന പ്രകാശം ഉമ്മ തന്നെ...🖤
#ഉമ്മി ഇഷ്ടം 😘😘 #ഉമ്മ #😔സങ്കടം #🕋 ഇസ്ലാമിക് സ്റ്റാറ്റസ്