ജീവിതമാകുന്ന യാത്രയിൽ നമ്മൾ പലരെയും കണ്ടുമുട്ടും. ചിലർ പാഠങ്ങൾ നൽകി മാഞ്ഞുപോകും, മറ്റുചിലർ ഓർമ്മകൾ സമ്മാനിച്ച് അകന്നുപോകും. എന്നാൽ പ്രതീക്ഷിക്കാതെ കടന്നുവന്ന്, പ്രതിസന്ധികളിൽ താങ്ങായി നിൽക്കുന്ന ചിലരുണ്ട്. അവരാണ് നമ്മുടെ ജീവിതത്തിലെ യഥാർത്ഥ സമ്പാദ്യം... 🧡 #💞 നിനക്കായ്