ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി SIT, ദ്വാരപാലക ശില്പ കേസിലും പ്രതി ചേർത്തേക്കും, കസ്റ്റഡിയിൽ വാങ്ങും, അന്വേഷണം ഊർജിതമാക്കി ED, സ്വത്ത് കണ്ടുകെട്ടിയേക്കും #🚨ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ