ShareChat
click to see wallet page

നമസ്കാരം! 🙏❤🕉️❤🙏 "HRDS INDIA" ഏർപ്പെടുത്തിയ "വീർ സവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ്-2025" എന്ന അന്താരാഷ്ട്ര പുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ മനോജ് ജി ജമ്മുകശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ ബഹു: ശ്രീ. മനോജ് സിൻഹജിയിൽ നിന്നും ഇന്നലെ (10/12/2025) ഏറ്റുവാങ്ങി. #delhi #international #award #Aacharya Sri Manoj ji #aarshavidyasamajam

611 ने देखा
1 महीने पहले