കടലിനെ കാറ്റുപേക്ഷിക്കുന്നില്ല
. നിത്യം നിരന്തരം
കാറ്റൊരു റാണിയുമാകും
തീരത്തിന്റെ മണൽപ്പരപ്പിൽ
നമ്മൾ എഴുതിച്ചേർത്ത എത്രയോ
വരികളാണ്............
കടലിന്റെ പവിഴപ്പുറ്റുകളിൽ
അതു കോർത്തിട്ടിരിക്കുന്നത്....
നിന്നെക്കുറിച്ചുഞാൻ പാടിയ പാട്ടിന്
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു.....
°°°°°°°°സൗഹൃദം എന്ന ••••••••
സുന്ദര ലോകം എനിക്കു
നൽകിയ പ്രിയ സുഹൃത്തുക്കൾക്ക്
സ്നേഹത്തോടെ നേരുന്നു
ശുഭരാത്രി, #🌃 ഗുഡ് നൈറ്റ് ❤️🙋